ചാരായ വേട്ടക്കിറങ്ങി വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങളുടെ ‘റെയ്‌ഡില്‍’ കണ്ടെത്തിയത്‌ 100 ലിറ്റര്‍ വാഷ്‌

കോഴിക്കോട്‌: കള്ളവാറ്റ്‌ പിടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട്‌ മുക്കത്ത്‌ വീട്ടമ്മമാര്‍ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ്‌ ലിറ്റര്‍ വാഷ്‌ കണ്ടെടുത്തു. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീകളിലെ വീട്ടമ്മമാരാണ്‌ തെരച്ചിലിന്‌ ഇറങ്ങിയത്‌. കാരശേരി എള്ളങ്ങല്‍ കോളനിയിലും പരിസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ്‌ വീട്ടമ്മമാര്‍ തെരച്ചിലിന്‌ ഇറങ്ങിയത്‌. റബ്ബര്‍ തോട്ടത്തിലെ കുഴിയില്‍ രഹസ്യമായി Read More …

അവരെ ഇനി തെരുവില്‍ കാണില്ല; അഭയകേന്ദ്രങ്ങളില്‍ സന്തോഷ പൂത്തിരി

കോ​ഴി​ക്കോ​ട്​: ​കോ​വി​ഡ്​ കാ​ല​ത്ത്​ തെ​രു​വി​ല്‍​നി​ന്ന്​ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍​ക്ക്​ ഇ​ത്ത​വ​ണ സ​ന്തോ​ഷ​​പൂ​ത്തി​രി ക​ത്തി​യ വി​ഷു. തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍, വ​യോ​ധി​ക​ര്‍, അ​ന്ത​ര്‍​സം​സ്​​ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി 657 പേ​രെ ജി​ല്ല ക​ല​ക്​​ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു​വി​​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ഗ​ര​ത്തി​ലെ എ​ട്ടി​ട​ങ്ങ​ളി​ലാ​യി പാ​ര്‍​പ്പി​ച്ച​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​​െന്‍റ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ക​ര്‍​പ്പ​ന്‍ വി​ഷു​ദി​ന​ത്തി​േ​ല​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഈ ​അ​ന്തേ​വാ​സി​ക​ള്‍ ക​ണി​ക​ണ്ടു​ണ​ര്‍​ന്ന​ത്​. Read More …

കോഴിക്കോട്ടുകാരന്​ രോഗം സ്​​ഥിരീകരിച്ചത്​​ ദുബൈയില്‍ നിന്നെത്തി 27ാം ദിവസം

കോഴിക്കോട്: സമ്ബര്‍ക്ക വിലക്ക്​ 14 ദിവസം മതിയെന്ന ചിലരുടെ ധാരണകള്‍ ശരിയല്ലെന്ന്​ സാക്ഷ്യപ്പെടുത്തുന്നതാണ്​ കഴിഞ്ഞ ദിവസം കോഴിക്കോട്ട്​ എടച്ചേരി സ്വദേശിയുടെ കൊവിഡ്​ സ്​ഥിരീകരണം. ദുബൈയില്‍നിന്നെത്തി 27 ദിവസത്തിനുശേഷമാണ്​ 35കാരന്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്-19​​​​െന്‍റ ഇന്‍കുബേഷന്‍ കാലയളവ് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗ സ്ഥിരീകരണം. ക്വാറന്‍റീന്‍ 14 മുതല്‍ 26 ദിവസം വരെ കഴിഞ്ഞവര്‍ക്കും Read More …

കേരളത്തില്‍ പ്രവാസി സര്‍വ്വെ തുടങ്ങി

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവാസി മലയാളികളുടെ വിവരശേഖരണം തുടങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് വിവരശേഖരണം നടന്നു വരുന്നത്. പഞ്ചായത്ത് ജീവനക്കാര്‍, വാര്‍ഡ് മെമ്പര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് കണക്കെടുപ്പ് നടത്തുന്നത്. വീടുകള്‍ സന്ദര്‍ശിച്ചാണ് Read More …

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പിഎ ലളിത അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. പിഎ ലളിത അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐഎംഎ വനിതാവിഭാഗം മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ആന്റ് യൂറോളജി സെന്റര്‍ ചെയര്‍പേഴ്‌സണായും സേവനം അനുഷ്ഠിച്ചിരുന്നു.സംസ്‌കാരം നാളെ നാലുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍

കോഴിക്കോട്ടെ കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച രോഗ ബാധിതന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. വിദേശ യാത്രാ പശ്ചാത്തലമോ മറ്റോ ഇല്ലാത്ത എടച്ചേരിയിലെ 67കാരന്റെ റൂട്ട മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഇദ്ദേഹത്തിന്റെ മക്കള്‍ ദുബായില്‍ നിന്നും തിരിച്ച്‌ വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായതിനാല്‍ ഇവരില്‍ നിന്നുള്ള സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതാവാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ Read More …

വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരി ഓണ്‍ലൈന്‍ വിപണിയൊരുക്കി ഹോര്‍ട്ടികോര്‍പ്പ്

കൊവിഡ് ഭീതിയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്നതിനിടെ വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരി കിട്ടില്ലെന്ന് ആരും വിഷമിക്കേണ്ട. ആവശ്യക്കാര്‍ക്ക് വീട്ടുപടിക്കല്‍ കണിവെള്ളരിയെത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് റെഡി. കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനെ സഹായിക്കുന്ന എ.എം നീഡ്സെന്ന ഓണ്‍ലൈന്‍ ഡോര്‍ ടു ‌ഡോര്‍ മാ‌ര്‍ക്കറ്റിംഗ് കമ്ബനിയുടെ സഹായത്തോടെയാണ് വിഷുക്കണിയൊരുക്കാനുള്ള കണിവെള്ളരിയും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നത്. Read More …

ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനുമെതിരെ ജാഗ്രത വേണം; ഡി.എം.ഒ

കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ആയതിനാല്‍ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, കളികോപ്പുകള്‍, Read More …