സിപിയുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി എം സുധീരന്‍
മലപ്പുറം: സിപിയുടെ കാലത്തുള്ള ജനമര്‍ദ്ദക പോലിസിന്റെ രീതിയാണ് ഗെയില്‍ സമരക്കാരെ മര്‍ദ്ദിക്കുക വഴി വെളിപ്പെട്ടിരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിലിനൊപ്പം പോലിസും സര്‍ക്കാരും നിയമം തെറ്റിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം Read More …
