പാക്കിസ്ഥാനെതിരായ സമീപനം ശക്തമാക്കാന്‍ ഒരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍: ഭീകരത നേരിടുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരായ സമീപനം ശക്തമാക്കാന്‍ ഒരുങ്ങി അമേരിക്ക. ഇതോടൊപ്പം നാറ്റോ സഖ്യത്തില്‍ അംഗമല്ലാത്ത പാക്കിസ്ഥാന്റെ പദവി താഴ്ത്താനും അമേരിക്ക ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീരുമാനിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരത നേരിടാന്‍ സാമ്പത്തികവും സൈനികവുമായ സഹായവും പിന്തുണയും അമേരിക്ക Read More …
