പാതയോരത്തെ മദ്യവില്‍പ്പന: എക്‌സൈസ് നിയമ ഭേദഗതിക്കൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍
ഛണ്ഡിഗഡ്: ദേശീയ പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ എക്‌സൈസ് നിയമനം ഭേദഗതി ചെയ്യുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പഞ്ചാബ് എക്‌സൈസ് നിയമം, 1914ലെ 26എ എന്ന സെക്ഷന്‍ ഭേദഗതി ചെയ്യും. മന്ത്രിസഭ അംഗീകരിച്ച Read More …
