പത്ര വിതരണത്തിനിടയില്‍ മാതൃഭൂമി ഏജന്റിനെ വെട്ടി പരിക്കേല്‍പ്പിച്ചു
കൊയിലാണ്ടി: പത്ര വിതരണത്തിന് പോയ മാതൃഭൂമി ഏജന്റിനെ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ(51)യാണ് മൂന്നംഗ സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് അക്രമണം നടന്നത്. വിതരണത്തിനായി ചെങ്ങോട്ടുവില്‍ നിന്നും മാതൃഭൂമി പത്രക്കെട്ടുമായി Read More …
