കെ. ബാബുവിനെ ചോദ്യം ചെയ്യുന്നു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി രാവിലെ 10.30 ഓടെയാണ് എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്ത് ബാബു എത്തിയത്. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ ബാബുവിനോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി നൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി വിജിലന്‍സ് തയാറാക്കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ Read More …
