ശബരിമലയിലെ സ്ഥിതി സ്‌ഫോടനാത്മകമാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി സ്‌ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള സിപിഐഎംആര്‍എസ്‌എസ് ചാവേറുകളെ ശബരിമലയിലേക്ക് അയക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്യാനാണ് അമിത്ഷാ കേരളത്തില്‍ വന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ശ​ബ​രി​മ​ല​യി​ല്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കൂ; നേ​തൃ​ത്വ​ത്തോ​ടു വി.​ഡി സ​തീ​ശ​ന്‍

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വി.​ഡി സ​തീ​ശ​ന്‍ എം​എ​ല്‍​എ. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യ​മ​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​തേ​ത​ര പു​രോ​ഗ​മ​ന ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. ആ ​ബോ​ധ്യം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​ണ്ടാ​ക​ണം. ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യ​മ​ല്ല. പു​രോ​ഗ​മ​ന​വാ​ദ​മു​യ​ര്‍​ത്തു​ന്ന സി​പി​എം നി​ല​പാ​ട് Read More …

കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കുന്നു; ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തിയാര്‍ജിക്കുന്നു. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിലും തമിഴ്‌നാട്ടിലെ ചിലപ്രദേശങ്ങളിലും ഇന്നലെ ശക്തമായ മഴ പെയ്തു. തുലാമഴ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം ഏഴുവരെ Read More …

ശ​ബ​രി​മ​ല: സു​ര​ക്ഷ ശ​ക്ത​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

പ​ത്ത​നം​ത്തി​ട്ട: ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ഭ​ക്ത​ര്‍​ക്ക് സു​ഗ​മ​മാ​യ ദ​ര്‍​ശ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് 144 പ്ര​ഖ്യാ​പി​ച്ച​ത്. വി​ശ്വാ​സി​ക​ള്‍​ക്ക് എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ന​ട​തു​റ​പ്പ് ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടാ​വി​ല്ല. ചി​ത്തി​ര ആ​ട്ട ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച Read More …

ശബരിമല ദര്‍ശനം : സുരക്ഷതേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി ടി. നാരായണന്‍ പറഞ്ഞു. പരിശോധനയില്‍ കുഴപ്പക്കാരെ കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ ശക്തമായ പൊലീസ് കാവലെന്നും എസ്പി പറഞ്ഞു.

ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ കൗ​മാ​ര​ക്കാ​രി​യെ ജീ​വ​ന​ക്കാ​ര്‍ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ചു

ബ​റേ​ലി: ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൗ​മാ​ര​ക്കാ​രി​യെ ജീ​വ​ന​ക്കാ​രും മ​റ്റു ചി​ല​രും ചേ​ര്‍​ന്നു കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണു സം​ഭ​വം. പാ​ന്പു ക​ടി​യേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ചു ദി​വ​സം മു​ന്പാ​ണു പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ യൂ​ണി​ഫോം ധ​രി​ച്ച്‌ അ​ക​ത്ത് എ​ത്തി​യ​വ​ര്‍ പെ​ണ്‍​കു​ട്ടി​ക്ക് കു​ത്തി​വ​യ്പ് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചു. ഇ​ത് പെ​ണ്‍​കു​ട്ടി ചെ​റു​ത്ത​തോ​ടെ ഇ​വ​ര്‍ ചേ​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യെ Read More …

ശബരിമല: പോലീസ് വലയത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമാണെന്ന് കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി. പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്നും കോടതി വിധിക്കെതിരെ കൊട്ടാരത്തിന്‍റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും പ്രതിനിധികള്‍ പറഞ്ഞു. സ്ത്രീ Read More …

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയം

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയിച്ചു. കളിതീരാന്‍ ഏഴ് മിനിറ്റുള്ളപ്പോഴായിരുന്നു റയലിന്‍റെ രണ്ട് ഗോളും. ഇതോടെ, താല്‍ക്കാലിക കോച്ച്‌ സാന്‍റിയാഗോ സൊളാരിയുടെ കീഴില്‍ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ വയ്യാഡോളിഡിനെ തോല്‍പിക്കുകയായിരുന്നു. സ്പാനിഷ് ലീഗില്‍ ആറ് മത്സരത്തിനിടെ റയലിന്‍റെ ആദ്യ ജയമാണിത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ കൗമാരതാരം വിനീഷ്യസ് ജൂനിയറിന്‍റെ Read More …