നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു

നിലയ്‌ക്കല്‍ > നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച്‌ കലാപം സംഘര്‍ഷം ആസൂത്രണം ചെയ്യാനെത്തിയ ബിജെപി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്‌ണനും ജെ ആര്‍ പത്മകുമാറും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയാണ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കിയത്‌. അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയത്‌. മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കിയതോടെയാണ്‌ Read More …

ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതി എത്തി; പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു

പമ്ബ: സന്നിധാനത്ത് പ്രവേശിക്കണം എന്ന് ആവശ്യവുമായി വീണ്ടും മറ്റൊരു യുവതി കൂടി പമ്ബയില്‍ എത്തി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ മഞ്ജുവാണ് സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി പമ്ബയില്‍ എത്തിയിരിക്കുന്നത്. സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിനായി മഞ്ജു പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു. ഐജി ശ്രീജിത്ത് ഇപ്പോള്‍ മഞ്ജുവുമായി സംസാരിക്കുകയാണ്. നിലവില്‍ സന്നിധാനത്തേക്ക് പോയാല്‍ Read More …

ശബരിമലയില്‍ യുവതികളെ കയറ്റുന്നവരെ ചവിട്ടി പുറത്താക്കുമെന്ന് കെ. പി ശശികല

കൊച്ചി: ആചാരം തെറ്റിച്ച്‌ ശബരിമലയില്‍ കയറുന്നവരെ അല്ല, കയറ്റുന്നവരെ ഹിന്ദുസമൂഹം ചവിട്ടി പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു. വിശ്വാസം ഹനിച്ച്‌ ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം.എല്‍.എയും നിയമസഭയുടെ പടിചവിട്ടില്ല. ന്യൂനപക്ഷത്തിന്റെ ദുര്‍വാശിക്കു മുന്‍പില്‍ വിശ്വാസസമൂഹത്തിന്റെ അധികാരങ്ങള്‍ സര്‍ക്കാര്‍ അടിയറവച്ചു. ശബരിമല കര്‍മസമിതിയുടെ Read More …

ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹന ഫാത്തിമ

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ. സ്ത്രീത്വത്തെ അപമാനിക്കുകയാണ് തന്ത്രി ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവര്‍ ശബരിമലയില്‍ ഉള്ളിടത്തോളം കാലം ഇനി അങ്ങോട്ടേക്കില്ലെന്നും രഹന പറഞ്ഞു. ശബരിമലയില്‍ ആക്ടിവിസം തെളിയിക്കാനോ ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയതെന്നും രഹന വ്യക്തമാക്കി. ശബരിമല കയറുന്നതിന് മുന്‍പ് കളക്ടറെയും, Read More …

ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന് സംശയം; നടപ്പന്തലില്‍ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സംശയം. ശരണം വിളികളുമായി ശബരിമല നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തുകയാണ്. തനിക്കു 55 വയസുണ്ടെന്നാണ് തീര്‍ത്ഥാടക പറയുന്നത്. എന്നാല്‍ യുവതിയെന്ന സംശയത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.

അതില്‍ ഒരു കോണ്‍ഗ്രസുകാരനെങ്കിലുമുണ്ടെങ്കില്‍ കാണിച്ചു തരൂ, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും: മുല്ലപ്പള്ളി

മലപ്പുറം: ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ സമരം കോണ്‍ഗ്രസിന്റെ രീതിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ കാണിച്ചുതരാന്‍ മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടുട പറഞ്ഞു. അങ്ങനെയുള്ളവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കും. അക്രമ സമരം കോണ്‍ഗ്രസിന്റെ മാര്‍ഗമല്ല. ഈ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയില്‍ Read More …

അ​മൃ​ത്സ​ര്‍ ട്രെ​യി​ന്‍ ദു​ര​ന്തം: മ​ര​ണം 61 ആ​യി

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 61 ആ​യി. ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ആ​ള്‍‌​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു ട്രെ​യി​ന്‍ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്കാ​ണ് സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ഏ​ഴ് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി രാ​വ​ണ​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന​തു ക​ണ്ടു​കൊ​ണ്ടു പാ​ള​ത്തി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്കാ​ണു ട്രെ​യി​ന്‍ പാ​ഞ്ഞു​ക​യ​റി​യ​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു രാ​വ​ണ​ന്‍റെ കോ​ലം Read More …

മേരി സ്വീറ്റിയുടെ വീടിനു നേരെ ആക്രമണം

തിരുവനന്തപുരം: വിദ്യാരംഭ ദിവസത്തില്‍ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി ശബരിമലയില്‍ എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരത്തെ മുരിക്കുംപുഴയിലെ വീടിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. മേരിയുടെ കഴക്കൂട്ടത്തെ വീട്ടില്‍ ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംഭവത്തെ തുടര്‍ന്ന് രണ്ട് വീടിനും പൊലീസും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പൊലീസ് Read More …