കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പാക്ക് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രാംപുര്‍ സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പാക്ക് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ സൈന്യത്തിനു നേര്‍ക്ക് വെടിവെയ്പുണ്ടാവുകയായിരുന്നു. സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഏതു സംഘനടയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ Read More …

യുഎസ് നേവിയുടെ ഹെലികോപ്റ്റര്‍ കപ്പലില്‍ തകര്‍ന്നു വീണു

ടോ​ക്കി​യോ: വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ല്‍ നി​ന്നും പ​റ​ന്നു​ര്‍​ന്ന യു​എ​സ് നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ് നി​ര​വ​ധി സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​എ​സ്‌എ​സ് റൊ​ണാ​ള്‍​ഡ് റീ​ഗ​ണ്‍ ക​പ്പ​ലി​ന്‍റെ ഡ​ക്കി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ​ത്. ഫി​ലി​പ്പീ​ന്‍​സ് തീ​ര​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ സൈ​നി​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച്‌ ബലാത്സം​ഗത്തിന് ഇരയാക്കി

ഒഡീഷ: യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച്‌ ബലാത്സം​ഗത്തിന് ഇരയാക്കി . പുരിയിലാണ് യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച്‌ പത്ത് ദിവസം കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. ഇരുപത്തഞ്ച് വയസ്സുകാരിയായ യുവതിയാണ് പശ്ചിമബം​ഗാളില്‍ പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ​ഗാ​ഗറിന്‍ മൊഹന്തി പറഞ്ഞു. കാജല്‍ എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു Read More …

സാഹിത്യകാരന്‍ റഹ്‌മാന്‍ മുന്നൂര്‍ അന്തരിച്ചു

കോഴിക്കോട്> ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ റഹ്മാന്‍ മുന്നൂര്‍ എന്ന പി ടി അബ്ദു റഹ്മാന്‍ (61) നിര്യാതനായി.ഗ്രന്ഥകര്‍ത്താവ്, ഗാനരചയിതാവ്, പത്രാധിപര്‍. ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എഡിറ്റര്‍. തനിമാ കലാസാഹിത്യവേദി വൈസ് പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അറബി, ഉറുദു ഭാഷകളില്‍ നിന്നും വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മര്‍യം ജമീല: സത്യന്വേഷണത്തിന്‍റെ നാള്‍വഴികള്‍, സൂഫീ കഥകള്‍, സഅ്ദി Read More …

സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിച്ച കഴക്കൂട്ടം സ്വദേശിനിയും മടങ്ങുന്നു

പത്തനംതിട്ട: സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി എത്തിയ കഴക്കൂട്ടം സ്വദേശിനിയായ യുവതിയും മടങ്ങുന്നു. 46 കാരിയായ മേരി സ്വീറ്റി എന്ന യുവതിയാണ് പൊലീസിന്റെ നിര്‍ദേശ പ്രകാരം മലചവിട്ടാതെ തിരിച്ചിറങ്ങുന്നത്. പള്ളിയിലും മോസ്‌കിലും ക്ഷേത്രത്തിലും പോകാറുണ്ട്. താന്‍ ഒരു അയ്യപ്പ ഭക്തയാണ്. അതിനാല്‍ സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണം എന്നുമായിരുന്നു മേരിയുടെ ആവശ്യം. തന്നെ ഒരു ബാഹ്യ ശക്തി Read More …

രഹന ഫാത്തിമയുടെ വീട് ആക്രമിച്ച്‌ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍; വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് കെ സുരേന്ദ്രന്റെ ഭീഷണി

പത്തനംതിട്ട: ശബരിമലയിലേക്ക് കയറാനൊരുങ്ങിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീട് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഘപരിവാര്‍ അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തത്. അതേസമയം, വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

ദുബായില്‍ സ്വന്തമായി വസ്തുവകകള്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

2018 ആദ്യ മൂന്ന് മാസത്തില്‍ 1,387 ഇന്ത്യക്കാര്‍ 1550 റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ 3 ബില്യണ്‍ ദര്‍ഹമാണ് ക്രയവിക്രയം ചെയ്തിരിക്കുന്നത്. 2017 ല്‍ മാത്രം 15.6 ബില്യണ്‍ ദര്‍ഹമാണ് ഈ മേഖലയില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. 2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 83.65 ബില്യണ്‍ ദര്‍ഹം വിലമതിക്കുന്ന വീടും സ്ഥലവുമടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യക്കാര്‍ ദുബായില്‍ വാങ്ങിയത്. വിദേശ Read More …

രഹ്ന ഫാത്തിമയും കവിതയും മടങ്ങി; കനത്ത സുരക്ഷ ഒരുക്കി പൊലീസ്

സന്നിധാനം: വിശ്വാസികള്‍ അല്ലാത്തവര്‍ ശബരിമലയില്‍ എത്തിയാല്‍ നട അടയ്ക്കും എന്ന് തന്ത്രി വ്യക്തമാക്കിയതിനെതുടര്‍ന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും തിരിച്ചിറങ്ങുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഇവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. നട അടയ്ക്കും എന്ന തന്ത്രി നിലപാട് ഐജി ശ്രീജിത്ത് യുവതികളെ അറിയിക്കുകയും തിരിച്ചിറങ്ങാം എന്ന് അവര്‍ സമ്മതിക്കുകയുമായിരിന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് യുവതികളുമായി Read More …