ലൈംഗികതയെ ഭയക്കുന്ന സമൂഹത്തിലേ അശ്ലീലാര്‍ഥമുള്ള തെറി പ്രയോഗങ്ങള്‍ ഉണ്ടാകൂ;ശാരദക്കുട്ടി

കൊച്ചി: ലൈംഗികതയെ ഭയക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ അശ്ലീലാര്‍ഥമുള്ള തെറി പ്രയോഗങ്ങള്‍ നിലനില്‍ക്കുകയുള്ളൂവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ലൈംഗികത ഭയക്കാത്തവരെ തെറി വിളിച്ചിട്ട് ഒരു കാര്യവുമില്ല. പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ലൈംഗികതയെ ഭയക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ അശ്ളീലാര്‍ഥമുള്ള തെറി പ്രയോഗങ്ങള്‍ക്കു Read More …

ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് കേന്ദ്ര മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

ന്യൂഡല്‍ഹി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ് വിയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.  റണ്‍വേ നവീകരണ ജോലികളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് Read More …

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ സൗദി സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും; സി എം ഡി പ്രദീപ് സിങ് ഖറോള

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ശ്രീ പ്രദീപ് സിങ് ഖറോളയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ എന്നിവര്‍ ചര്‍ച്ച നടത്തി.  2015ല്‍ കരിപ്പൂരിലെ Read More …

കോഴിക്കോട് സ്‌കൂള്‍ ബസിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ ബസിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 9.30ന് വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിയിലാണ് അപകടം നടന്നത്. കുളപ്പറമ്ബ് സ്വദേശി കാക്കിയോട്ടുമ്മല്‍ രാജനാണ് മരിച്ചത്. നാദാപുരം ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഭൂമിവാതുക്കലിലെ ഹോട്ടലുടമയാണ് മരിച്ച രാജന്‍. ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴിയില്‍ രാജനെ നിയന്ത്രണം വിട്ട ബസ് Read More …

മീടു ക്യാപെയ്ന്‍ ആരോപണം നിഷേധിച്ച്‌ മുകേഷ്

തിരുവനന്തപുരം: മീടു ക്യാപെയ്‌നില്‍ മുകേഷിനെതിരെ ടെസ് ജോസ് ഉന്നയിച്ച ആരോപണം നിഷേധിച്ച്‌ മുകേഷ് മധ്യാമങ്ങളോട് സംസാരിച്ചു.താനല്ല ടെസ് ജോസഫിനെ ഫോണില്‍ വിളച്ചതെന്നും അവരുടെ തെറ്റിദ്ധാരണയായിരിക്കാം അതെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 19 വര്‍ഷം മുമ്ബ് ചെന്നൈയില്‍വച്ചു ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം Read More …

യുപി ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട വിവരം ഞെട്ടിച്ചുവെന്നും സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാന മന്ത്രി അറിയിച്ചു. അതേസമയം റെയില്‍ സുരക്ഷാ കമ്മീഷനോട് സംഭവത്തേക്കുറിച്ച്‌ Read More …

കെ​നി​യ​യി​ല്‍ ബ​സ​പ​ക​ടം: 40 മ​ര​ണം

നെ​യ്റോ​ബി: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കെ​നി​യ​യി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ല്‍ 40 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ നെ​യ്റോ​ബി​ലാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ര്‍​ക്കു ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. 52 യാ​ത്ര​ക്കാ​രു​മാ​യി നെ​യ്റോ​ബി​യി​ല്‍​നി​ന്നും കി​സ്മു​വി​ലേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും Read More …

ചലച്ചിത്രമേളയുടെ ഫീസ് 2,000 രൂപയാക്കി

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രി എ.കെ.ബാലനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള നടക്കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇത്തവണ ഉണ്ടാകില്ലെന്നും ബാലന്‍ വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ പ്രളയത്തേത്തുടര്‍ന്ന് ഇത്തവണത്തെ മേള മാറ്റി വയ്ക്കുന്നതിനേക്കുറിച്ച്‌ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മേള നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ചെലവ് ചുരുക്കിയായിരിക്കും Read More …