ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; പതിമൂന്ന് വയസുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചു; വിവാഹിതയായ യുവതിക്കെതിരെ കേസ്

പതിമൂന്ന് വയസുകാരന്‍ ബാലനെ ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹിതയായ യുവതി ജനനേന്ദ്രിയം ചവണ ചൂടാക്കി പൊള്ളിച്ചു. ഉത്തര്‍പ്രദേശിലെ ചപ്രോലയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അയല്‍ക്കാരിയായ യുവതിക്കെതിരെ ബാദല്‍പൂര്‍ പൊലീസ് കേസ് എടുത്തു. യുവതി ഒളിവിലാണ്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗിക താല്‍പര്യത്തോടെ കുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാല്‍ Read More …

ആ​ലു​വ​യി​ല്‍ പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍

ആ​ലു​വ: ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​നെ​ട്ടു​കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ​യി​ലെ വാ​ട​ക ​വീ​ട്ടി​ലെ​ത്തി​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ആ​ലു​വ സി​ഐ വി​ശാ​ല്‍ കെ. ​ജോ​ണ്‍​സ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ് പോ​ലീ​സ് എ​സ്‌ഐ എം.​എ​സ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പിന്നാലെയാണ് അറസ്റ്റ്. ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​ജോ​ലി ചെ​യ്താ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ Read More …

ശബരിമല സ്ത്രീപ്രവേശനം; ബിജെപി സമുദായവത്കരിക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും സംഘപരിവാര്‍ സംഘടനകളും വിഷയത്തെ സമുദായവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയുമാണെന്നും ആര്‍എസ്‌എസും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തവും ആദ്യം വിധിയെ സ്വാഗതം ചെയ്തവരാണെന്നും വിധി എത്തിയതിനു ശേഷം സ്ഥിതിഗതികള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി വിലയിരുത്തുന്നില്ലെന്നും Read More …

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിലെ കാലതാമസം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

 നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നതിലെ അസ്വാഭാവികത വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി വിമാനത്താവള ഉപദേശക സമിതി അധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി.  വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടും വിമാന സര്‍വീസ് പുനരാരംഭിക്കാത്തതില്‍ ഗൗരവമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.  ഇക്കാര്യം ഇന്നലെ നടന്ന ചര്‍ച്ചയില്‍ വ്യോമയാന Read More …

അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലാ​യി രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് പ​ടി​ഞ്ഞാ​റ്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്‌ അ​ടു​ത്ത 5 ദി​വ​സ​ങ്ങ​ളി​ല്‍ തെ​ക്ക​ന്‍ ഒ​മാ​ന്‍, യ​മ​ന്‍, തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക്- മ​ധ്യ​കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ല്‍ 40 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ Read More …

സാഞ്ചസ് വിജയ ഗോള്‍ നേടിയതില്‍ സന്തോഷം – ലുകാകു

ന്യൂകാസിലിനെതിരായ മത്സരത്തില്‍ അലക്സിസ് സാഞ്ചസാണ് വിജയ ഗോള്‍ നേടിയത് എന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ലുകാകു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത് മുതല്‍ ഫോമിലില്ലാത്ത സാഞ്ചസ് കടുത്ത വിമര്‍ശനങ്ങളിലൂടെ ആയിരുന്നു കടന്നു പോകുന്നത്. ന്യൂകാസിലിനെതിരെ സബായി എത്തിയാണ് സാഞ്ചേസ് തൊണ്ണൂറാം മിനുട്ടില്‍ വിജയ ഗോള്‍ നേടിയത്. സാഞ്ചസ് ഈ ഗോള്‍ അര്‍ഹിക്കുന്നു Read More …

കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം; തീരദേശത്ത് അതീവജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മദ്ധ്യ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലി 18 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പടിഞ്ഞാറ്- Read More …

നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കര്‍ണ്ണാടക സ്വദേശിനികള്‍ നാടണഞ്ഞു

ദമ്മാം: വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാടണഞ്ഞു. ദമ്മാമില്‍ മൂന്ന് വര്‍ഷമായി വീട്ടു ജോലി ചെയ്തിരുന്ന വഹീദയെ, സ്പോന്‍സര്‍ ഒരിയ്ക്കല്‍ പോലും നാട്ടില്‍ വെക്കേഷന് വിടാതെ കഠിന ജോലി ചെയ്യിച്ചു വരികയായിരുന്നു. Read More …