യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവം; ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍
ന്യൂഡല്‍ഹി: യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് വെട്ടി നുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 21ന് കണ്ടെത്തിയ മൃതദേഹം ആരുടെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും കണ്ടെത്താനും സാധിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ Read More …
