മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി

കൊച്ചി : രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനും പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ പ്രധാന മന്ത്രിയുടെ അംഗീകാരം. മെട്രോമാന്‍ ഇ ശ്രീധരനാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍.

അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും

കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മ (അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്‌റ്റ്‌സ്)യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രി ഡെങ്കി; അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രീ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതേതുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാറാണമൂഴി പഞ്ചായത്തില്‍ 11 വയസുകാരനാണ് ടൈപ്പ് ത്രി ഡെങ്കില്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെയാണ് ടൈപ്പ് ത്രി ഡെങ്കി ബാധിക്കുക എന്നതിനാല്‍ അസുഖം കണ്ടെത്താന്‍ വൈകിയാല്‍ മരണം വരെ സംഭവിച്ചേക്കാം. ഈ സീസണില്‍ 300 ലധികം പേര്‍ക്കാണ് ഡെങ്കി Read More …

ഉത്തരകൊറിയയുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന്​ ട്രംപ്​

വാഷിങ്​ടണ്‍: ഉത്തരകൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ഉത്തര​െകാറിയ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന്​ ട്രംപ്​ വ്യക്​തമാക്കി. ഉത്തരകൊറിയക്ക്​ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനും ട്രംപ്​ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചരിത്രപരമായ ചര്‍ച്ചകള്‍ക്ക്​ ​േലാകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ്​ ​ട്രംപി​​െന്‍റ പ്രസ്​താവന. ഉത്തരകൊറിയ Read More …

ജസ്‌നയുടെ തിരോധാനം: സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും

മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്നയെ മലപ്പുറത്തെ കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് വീണ്ടും പാര്‍ക്കിലെത്തി അന്വേഷണം തുടങ്ങി. പാര്‍ക്കിന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് പൊലീസ് എത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടും പൊലീസ് പാര്‍ക്കില്‍ പരിശോധന നടത്തിയിരുന്നു. പാര്‍ക്കില്‍ കണ്ടത് ജസ്നയെ അല്ലെന്നാണ് മാനേജരും ജീവനക്കാരും പൊലീസിനോട് Read More …

കൊച്ചി മെട്രോയില്‍ ചൊവ്വാഴ്ച പകല്‍ യാത്ര ചെയ്തത് 85,000 പേര്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷകത്തോടനുബന്ധിച്ച്‌ സൗജന്യയാത്ര അനുവദിച്ച 19 ന് വന്‍ ജനത്തിരക്ക്. രാവിലെ മുതല്‍ വൈകിട്ട് ആറുവരെ മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്തത് 85,000 പേരാണ്. 2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടം ചെയ്തത്. 19 മുതലായിരുന്നു സര്‍വീസുകള്‍ ആരംഭിച്ചത്. അതിന് ഒരുവര്‍ഷം പൂര്‍ത്തിയായ ദിവസമാണ് സൗജന്യയാത്ര അനുവദിച്ചത്. രാവിലെ 11 Read More …

നിലമ്ബൂരില്‍ വന്‍ കഞ്ചാവ് വേട്ട

മലപ്പുറം: നിലമ്ബൂരില്‍ വന്‍ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി വന്ന രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കിടയിലാണ് കഞ്ചാവിന്റെ ഉപയോഗം കൂടുതലായും കണ്ടുവരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരും കാസര്‍കോട് സ്വദേശികളാണ്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. വിശദമായി Read More …

പി.ഡി.പി-ബി.ജെ.പി സഖ്യം ഹിമാലയന്‍ മണ്ടത്തരമാണെന്ന് തെളിഞ്ഞു; ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: പി.ഡി.പിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് ബി.ജെ.പി കാണിക്കുന്ന ഹിമാലയന്‍ മണ്ടത്തരമാണെന്ന തന്റെ വാദം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയോട് പാര്‍ലിമന്റെില്‍ വെച്ചു തന്നെ ഇക്കാര്യം താന്‍ പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു. ബി.ജെ.പി ജമ്മു കശ്മീരിനെ തകര്‍ത്തു. അവര്‍ അഴിമതിയില്‍ മൂടി നില്‍ക്കുകയാണ്. ബി.ജെ.പി ഇപ്പോള്‍ ഒഴിവു Read More …