പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച് ക്ലബ് വിട്ടു

പൂനെ സിറ്റിയെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫില്‍ എത്തിച്ച പരിശീലകന്‍ റാങ്കോ പോപോവിച് പൂനെ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ സമയമായെന്ന് പറഞ്ഞാണ് പോപോവിച് പൂനെയുമായി പിരിഞ്ഞത്. ഏഷ്യയില്‍ തന്നെ മറ്റൊരു ക്ലബാകും പോപോവിചിന്റെ പുതിയ താവളം എന്നാണ് അറിയാന്‍ കഴിയുന്നത്. പൂനെ സിറ്റിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിനു പിന്നിലെ Read More …

ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ പീഡന പരാതി

ന്യൂഡല്‍ഹി: കത്വ, ഉന്നാവ് പീഡനങ്ങള്‍ക്ക് പിന്നാലെ ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ഉത്തര്‍ പ്രദേശില്‍നിന്നും മറ്റൊരു പീഡന കേസ് കൂടി. ​പ്രായപൂര്‍ത്തിയാവുന്നതിന്​ മുന്‍പ്തന്നെ ഉത്തര്‍പ്രദേശ്​ ബി.ജെ.പി എം.എല്‍.എ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. ബദൗനിലെ ബിസൗലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് ​ബറെയ്​ലി പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. ​എം.എല്‍.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ്​ Read More …

കെവിനെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത് അമ്മ, പിടിച്ചുകൊടുക്കാനുള്ള മാത്രം ക്വട്ടേഷന് ഒന്നര ലക്ഷം ; അനീഷിന്റെയും കെവിന്റെയും കണ്ണും മൂക്കും ഇടിച്ചു തകര്‍ത്തത് ഇടികട്ട വെച്ച്‌ ; മൃതദേഹം കണ്ടിടത്ത് വെച്ച്‌ കെവിനെ വലിച്ചു താഴെയിടുന്നത് കണ്ടു…!!

കോട്ടയം : പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം. കെവിനെ പിടിച്ചുകൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകള്‍ Read More …

കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ കൊല്ലപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ മുതുമലയില്‍ നിന്നും നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ മഹേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വനാതിര്‍ത്തിയിലൂടെ സൈക്കിളില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം.

‘ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പ്രണാബ് മുഖര്‍ജിയോടുതന്നെ ചോദിക്കു’; ഉത്തരമില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി > ആര്‍എസ്‌എസ് നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. ജൂണ്‍ ഏഴിന് ആര്‍എസ്‌എസിന്റെ 600 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ‘ സംഘ് ശിക്ഷ വര്‍ഗ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യാനുള്ള സംഘാടകരുടെ ക്ഷണം പ്രണാബ് മുഖര്‍ജി സ്വീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. Read More …

മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തില്‍ എസ്.ഐ ഷിബുവും, ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ തന്റെ സന്ദര്‍ശനത്തില്‍ സുരക്ഷയൊരുക്കാന്‍ ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്.ഷിബു ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് കൂടുതല്‍ തെളിവുകള്‍. മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലെത്തുമ്ബോള്‍ സ്ഥലത്ത് എസ്.ഐ ഷിബു ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തായി. പൊലീസിന്റെ ബന്തവസ് സുരക്ഷാ ഡ്യൂട്ടി ലിസ്‌റ്റിലും എസ്.ഐയുടെ പേരുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. എന്നാല്‍ തന്റെ Read More …

മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്തു; പുതിയ പാര്‍ട്ടി ജൂണ്‍ 24ന്: പ്രവീണ്‍ തൊഗാഡിയ

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ വി.എച്ച്‌.പി മുന്‍ രാജ്യാന്തര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്തുവെന്ന് തൊഗാഡിയ ആരോപിച്ചു. ബി.ജെ.പിക്കെതിരായ പുതിയ പാര്‍ട്ടി ജൂണ്‍ 24ന് പ്രഖ്യാപിക്കുമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായിരിക്കും തന്റേതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സാമ്ബത്തിക-കാര്‍ഷിക മേഖല തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ Read More …

കെവി​​േന്‍റത്​ മുങ്ങിമരണമെന്ന്​ പ്രാഥമിക നിഗമനം

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന്​ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവി​​​​െന്‍റത്​ മുങ്ങിമരണമാണെന്ന്​ ​പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം​. ശരീരത്തില്‍ നിരവധി പരിക്കുകളേറ്റിട്ടുണ്ട്​. എന്നാല്‍ ഇൗ പരിക്കുകള്‍ മരണകാരണമല്ലെന്നാണ്​ റിപ്പോര്‍ട്ടില്‍ പറയുന്നത്​. എന്നാല്‍ ക്രൂരമായ മര്‍ദനത്തിന്​ കെവിന്‍ വിധേയനായിട്ടുണ്ട്​ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനക്ക്​ ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട്​ നല്‍കൂ. മര്‍ദിച്ച്‌​ വെള്ളത്തിലിട്ടതോ അക്രമികളില്‍ നിന്ന്​ Read More …