കൃഷ്ണമൃഗത്തെ വേട്ടയാടല്‍: സല്മാന്ഖാന് 2 വര്‍ഷം തടവ്ശിക്ഷ
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് കുറ്റക്കാരെന്ന് ജോധ്പൂര്‍ കോടതി. രണ്ടു വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റു പ്രതികളും താരങ്ങളുമായ സെയ്ഫ് അലിഖാന്, സൊനാലി ബാന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത് . സല്മാന് ഖാനും മറ്റ് അഞ്ചുപേരും 1998 Read More …
