ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ കലോത്സവം സമാപിച്ചു
മലപ്പുറം: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ജില്ലാതല കലമേള ‘ പൊലിമ ‘ നവ്യാനുഭവമായി. ജെ.എസ്.എസ് ന് കീഴില്‍ തൊഴില്‍പരിശീലനം നേടിയ ഗുണഭോക്താക്കളുടെയും പ്രീ പ്രൈമറി ടീച്ചേഴ്‌സ് പരിശീലന വിഭാഗത്തിലെ വിദ്യാര്‍ഥികളുമുള്‍പ്പെടെ 726 പേര്‍ കലാമേളയില്‍ പങ്കെടുത്തു. 17 മുതല്‍ 60 വയസ്സ് വരെയുള്ളവരുടെ ഗുണഭോക്താക്കളുടെ ഒപ്പന, Read More …
