സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വയനാട് ജില്ലയില്‍ 82,186 പേര്‍ക്ക് ലഭിച്ചു
വയനാട്: കോവിഡ് നിയന്ത്രണങ്ങളില്‍ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. ജില്ലയില്‍ ഇതുവരെ 82,186 പേര്‍ക്ക് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ സാമൂഹ്യ പെന്‍ഷനുകള്‍ വിതരണം ചെയ്തു. സഹകരണ ബാങ്കുകള്‍ വഴിയും വീടുകളില്‍ നേരിട്ട് എത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ മാസങ്ങളിലെ പെന്‍ഷന്‍ ലഭിച്ചത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ശാരീരിക മാനസിക വെല്ലുവിളി Read More …
