കൊറോണ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു – അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡല്‍ഹി: ഡല്‍ഹിയും കൊറോണ വൈറസ് ഭീതിയില്‍ ഇതിനോടകം തന്നെ ഡല്‍ഹിയില്‍ 28 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. അതേസമയം എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കേജരിവാള്‍. ജനങ്ങള്‍ക്ക് ആവശ്യത്തിന് മാസ്കുകള്‍ ലഭ്യമാക്കി തുടങ്ങി. രോഗപരിശോധനക്കായി രണ്ടു ലാബുകള്‍ സജ്ജീകരിച്ചതായും കേജരിവാള്‍ പറഞ്ഞു.അതോടപ്പം ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും Read More …

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വികസന മാര്‍ഗ്ഗരേഖയുണ്ടാവണം: കളക്ടര്‍ സാംബശിവ റാവു

കോഴിക്കോട് : ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന മാതൃകാപരമായ വികസന മാര്‍ഗ്ഗരേഖയാണ് ജില്ലയില്‍ ഉണ്ടാവേണ്ടതെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. കൂട്ടായ പ്രവര്‍ത്തനമുണ്ടാവണം. എല്ലാമേഖലകള്‍ക്കും ഒരുപോലെ ഊന്നല്‍ നല്‍കുന്നതാവണം സമഗ്ര ജില്ലാപ്ലാന്‍. ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഒരുമിച്ച്‌ നിന്ന് വികസനത്തിനായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് Read More …

ഡല്‍ഹി കലാപത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം കൊറോണ ഭീതി പരത്തുന്നു: മമത ബാനര്‍ജി

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊറോണ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ന് കുറച്ച്‌ ആളുകളെല്ലാം കൊറോണ, കൊറോണയെന്ന് ആക്രോശിക്കുകയാണ്. അത് ഭയപ്പെടുത്തുന്ന രോഗമാണ്. പക്ഷെ പരിഭ്രാന്തി സൃഷ്ടിക്കരുത്. ഡല്‍ഹി സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ചില ചാനലുകള്‍ കൊറോണയെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഒരാള്‍ പോലും കൊറോണ Read More …

ദേവനന്ദയുടെ മരണം: ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊല്ലം: കൊല്ലം ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു പരിസരവാസിയായ ഒരാളെക്കുറിച്ച്‌ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം Read More …

ഡല്‍ഹി കലാപം: ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കുകയും വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം; ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആറാഴ്ചത്തേക്ക് മാറ്റിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച്‌ സുപ്രിംകോടതി. ഹൈക്കോടതി നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. അതേസമയം, ജസ്റ്റിസ് എസ് മുരളിധറിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിമര്‍ശനം ഉന്നയിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് ഏപ്രില്‍ Read More …

കൊ​റോ​ണ; ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അമിത് ഷാ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാഹചര്യത്തില്‍ ഈ ​വ​ര്‍​ഷ​ത്തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ ഹോ​ളി രാ​ജ്യ​ത്തെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണെ​ന്നും പ​ക്ഷേ, കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും അമിത് ഷാ ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

തിരുവനന്തപുരത്തെ കെഎസ്‌ആ‌ര്‍ടിസി ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ജീവനക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ത​ല​സ്ഥാ​ന​ത്ത് നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് യൂണിയന്‍ നേതാക്കള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. അതേസമയം ,സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ Read More …

വയനാട്ടില്‍ വിദ്യാര്‍ഥിനി പമ്ബുകടിയേറ്റ സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ് ല ഷെറിന്‍ പമ്ബുകടിയേറ്റ് മരിച്ച കെട്ടിടം അധികൃതര്‍ പൊളിച്ചു നീക്കി. സുല്‍ത്താന്‍ ബത്തേരി സര്‍വജന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടമാണ് പുതിയ കെട്ടിടം നിര്‍മിക്കാനായി പൊളിച്ചു നീക്കിയത്. ഷഹ് ല ഷെറിന്‍റെ മരണത്തെ തുടര്‍ന്ന് സ്കൂള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കെട്ടിടം Read More …