തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് പനി ബാധിച്ച്‌ എത്തിയ യുവതി തിരുവനന്തപുരത്ത് മരിച്ചു; മ‍ൃതദേഹം പരിശോധനയ്ക്ക്

തിരുവനന്തപുരം : തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് പനി ബാധിച്ച്‌ എത്തിയ കാട്ടാക്കട അമ്ബലത്തിന്‍കാല സ്വദേശിനിയായ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്ബലത്തിന്‍കാല സുരേഷ് ഭവനില്‍ പരേതനായ ജയകുമാര്‍- ശ്രീകുമാരി ദമ്ബതികളുടെ മകള്‍ ദിവ്യ(24)യാണ് മരിച്ചത്.‌ ഫെബ്രുവരി 28ന് തിരുവല്ലയില്‍ നിന്ന് പനി ബാധിച്ച്‌ നാട്ടിലെത്തി. ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദ്യവും തുടര്‍ന്ന് Read More …

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ‘ചന്ദ്രിക’യുടെ കോഴിക്കോട്ടെ ഓഫീസില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു. പാലാരിവട്ടം പാലം Read More …

കോവിഡ്​19: ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

ന്യൂഡല്‍ഹി: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാര്‍ച്ച്‌​ 31 വരെ​ സ്​കൂളുകളും കോളജുകളും ​എന്‍.​ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷന്‍ സ​െന്‍ററുകളും അടച്ചിടണമെന്നാണ്​ നിര്‍ദേശം. ബോര്‍ഡ്​ പരീക്ഷകള്‍ ഉള്‍പ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. അധ്യാപകരും മറ്റ്​ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവര്‍ വീട്ടിലിരുന്ന്​ ജോലിചെയ്യണമെന്നും മുഖ്യമന്ത്രി Read More …

സുരക്ഷയുടെ കവചമൊരുക്കി സംഘടനകൾ

മലപ്പുറം: കോവിഡ് വ്യാപനത്തിനെതിരെ സുരക്ഷയുടെ കവചമൊരുക്കി രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും. വിവിധ രാഷ്ട്ര പാർട്ടികളും അവരുടെ പോഷക സംഘടനകളും, മത സംഘടകൾ,വ്യാപാരി സംഘടനകൾ, ക്ലബുകൾ , ലൈബ്രറികൾ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ സജീവമായ സംഘടനകളാണ് കോവിഡ് പ്രതിരോധവുമായി രംഗത്തുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന് പരമാവധി പ്രചാരം ഈ Read More …

പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് ജില്ലാഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി പുറത്തുവന്നു.ആര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഛിരീകരിച്ചു. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസള്‍ട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അതേസമയം, ജില്ലയില്‍ രണ്ടായിരത്തോളം ആളുകളാണ് സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. ഇവരെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. Read More …

ഇതോടെ എല്ലാം അവസാനിക്കുന്നില്ല; വിദേശികള്‍ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടാകരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് ആശാസ്യകരമല്ലാത്ത പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് വടക്കന്‍ കേരളത്തില്‍ Read More …

യു.എ.ഇയില്‍ ‍15 പേര്‍ക്ക് കൂടി കോവിഡ്

ദു​ബൈ: യു.​എ.​ഇ​യി​ല്‍ 15 പേ​ര്‍ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ​ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 113 ആ​യി. ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഈ​ര​ണ്ടു​പേ​ര്‍ക്കും കി​ര്‍ഗി​സ്താ​ന്‍, സെ​ര്‍ബി​യ, ഉ​ക്രെ​യി​ന്‍, ഗ്രീ​സ്, നെ​ത​ര്‍ല​ന്‍​റ്, അ​മേ​രി​ക്ക, ഇ​റ്റ​ലി, ബം​ഗ്ലാ​ദേ​ശ്, ആസ്​ട്രേലിയ, ജര്‍മനി, റഷ്യ രാജ്യങ്ങ​ളി​ല്‍ നി​ന്നു​ള്ള ഒാ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ പ​ല​രും നേ​ര​ത്തേ Read More …

കൊറോണ: ബാറുകള്‍ പൂട്ടിയേക്കും; ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയേക്കും. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അതേസമയം ബീവറേജസ് ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ബാറുകള്‍ പൂട്ടിയിടണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാറുകളില്‍ വലിയ തോതില്‍ ആളുകള്‍ വന്നുപോകുന്നത് ആശങ്കയ്ക്ക് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ബിവറേജസ് ഔട്ട് ലെറ്റുകള്‍ Read More …