കൈയ്യടിക്കുകയും ടോര്‍ച്ച് പ്രകാശിപ്പിക്കുകയും പ്രശ്നം പരിഹരിക്കില്ല വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി . കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല അദ്ദേഹം പറഞ്ഞു . കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ വേണ്ടത്ര പരിശോധന നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയ്യടിക്കുകയും ടോര്‍ച്ച് പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കില്ല, ‘രാഹുല്‍ ഗാന്ധി Read More …
