സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനുമാകില്ല; വി. മുരളീധരന്‍
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്കു യാത്ര നടത്തിയെന്ന വര്‍ത്തയ്ക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡിജിപിയെ വിളിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്‍റെ വിശദീകരണം മാധ്യമങ്ങള്‍ക്ക് മതിയാകുന്നില്ലെന്നും സുരേന്ദ്രനെന്ന് കേട്ടാല്‍ തിളയ്ക്കുന്ന മാധ്യമ സഖാക്കളില്‍ നിന്ന് Read More …
