ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയിലേക്ക്

ബം​ഗളൂരു: കാസര്‍കോട്ടെ കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി കര്‍ണാടക ഹര്‍ജി ഫയല്‍ ചെയ്യും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അതു പ്രകാരമാണ് Read More …

സര്‍ക്കാര്‍ ജീനക്കാരുടെ ശ​മ്ബ​ള വി​ത​ര​ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

സര്‍ക്കാര്‍ ജീനക്കാരുടെ ശ​മ്ബ​ള വി​ത​ര​ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണം; പദ്ധതികള്‍ തയ്യാറാക്കണമെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ദിവസത്തെ ലോക്ഡൗണിനുശേഷം രാജ്യം പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അതെങ്ങനെ വേണമെന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണമെന്നും, കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി പദ്ധതി തയാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ അധികം പുറത്തിറങ്ങാതിരിക്കാനും Read More …

48 മണിക്കൂറിനുള്ളില്‍ മോഷണം പോയത് നാല് ലക്ഷം രൂപയുടെ മദ്യം; വട്ടംചുറ്റി പൊലീസ്

മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകളില്‍ നടക്കുന്ന മോഷണ പരമ്ബര മഹാരാഷ്ട്ര പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച്‌ പതിനെട്ടിനാണ് മഹാരാഷ്ട്രയില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മദ്യശാലകളില്‍ മോഷണ പരമ്ബര ആരംഭിച്ചത്. നാല് കേസുകളിലായി നാല് ലക്ഷം രൂപയുടെ മദ്യം മോഷണം പോയിട്ടുള്ളതായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സദറിലെ Read More …

നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പള്ളിയില്‍ നമസ്ക്കാരം ഇമാം അടക്കം ഏഴുപേര്‍ അറസ്റ്റില്‍

വളാഞ്ചേരി: കോറോണവൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറെപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പള്ളിയില്‍ നമസ്‌കാരം നടത്തിയ ഏഴു പേരെ വളാഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ്‌ചെയ്തു. വളാഞ്ചേരി പാണ്ടികശാല താഴങ്ങാടി മൂസ മസ്ജിദിലെ ഇമാം ഉള്‍പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. പള്ളി ഇമാം കുളത്തൂര്‍ പീടിയേക്കല്‍ അബ്ദുള്‍ലത്തീഫ് (51), താഴങ്ങാടി സ്വദേശികളായ തെക്കേപീടിയേക്കല്‍ അബ്ദുള്‍മജീദ് (51), ഉപ്പിലത്തൊടി മുഹമ്മദ് Read More …

കൊവിഡിന്‍റെ പേരില്‍ പണപ്പിരിവ്: എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്

കൊയിലാണ്ടി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനെന്ന വ്യാജേന പണപ്പിരിവ് നടത്തിയ എംഎസ്‌എഫ് പ്രവര്‍ത്തകനെതിരെ കേസ്. എംഎസ്‌എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പില്‍ പ്രചരിച്ച സന്ദേശത്തെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്‍റെ Read More …

ദീര്‍ഘകാലത്തിന് ശേഷം രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്. കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. Read More …

ആരോ​ഗ്യ പ്രവര്‍ത്തകരോട് മോശം പെരുമാറ്റം ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി : ലോക്ക് ഡൗണ്‍ ലംഘിച്ച്‌ വഴിയില്‍ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ആള്‍ അറസ്റ്റില്‍ . നെടുമ്ബാശേരി പിരാരൂര്‍ സ്വദേശി സോജനാണ് പോലീസിന്റെ പിടിയിലായത് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തില്‍ പല പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആളുകള്‍ കൂട്ടം Read More …