ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല,​ നിലപാട് തുറന്നു പറഞ്ഞ് രജനീകാന്ത്

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല. നിയമത്തിലൂടെ മുസ്ലിമുകള്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തിയാകും താനെന്ന് രജനീകാന്ത് വ്യക്തമാക്കി. രാജ്യത്ത് ദേശീയ ജനസംക്യ രജിസ്റ്ററും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേ‌ര്‍ത്തു. പൗരത്വ Read More …

കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട; 6.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കാസര്‍കോഡ്: കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് സ്വര്‍ണം പിടികൂടിയത്. ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്നു സ്വര്‍ണം. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത്രയും Read More …

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു

 പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്. പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച്‌ Read More …

ട്രംപ് ഹസ്തദാനം നല്‍കിയില്ല, പെലോസി പ്രസംഗം വലിച്ചു കീറി; അമേരിക്കന്‍ പ്രതിനിധി സഭയില്‍ നടന്നത്

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ നില്‍ക്കവേ തന്റെ മൂന്നാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടയില്‍ പ്രതിനിധി സഭയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പ്രസംഗത്തിനായി പ്രതിനിധി സഭയില്‍ എത്തിയ ട്രംപിന് സ്പീക്കര്‍ നാന്‍സി പെലോസി ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രംപ് ഇതുകണ്ടതായി നടിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെ Read More …

വൈ​ത്തി​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും സ്ത്രീ ​തെ​റി​ച്ചു​വീ​ണു

വ​യ​നാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്‌ആര്‍ടിസി ബ​സി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​യ​നാ​ട് വൈ​ത്തി​രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ളി​മ​ല സ്വ​ദേ​ശി​നി ശ്രീ​വ​ള്ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നും വൈ​ത്തി​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കെഎസ്‌ആര്‍ടിസി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ല്‍ നി​ന്നാ​ണ് സ്ത്രീ ​പു​റ​ത്തേ​ക്ക് വീ​ണ​ത്. Read More …

ഉടുമ്ബന്‍ചോലയില്‍ 9 റോഡ്‌, 2 പാലം; 40 കോടി അനുവദിച്ചതായി എം എം മണി

റീബില്‍ഡ് കേരളയില്‍ ഉടുമ്ബന്‍ചോല നിയോജകമണ്ഡലത്തിലെ ഒമ്ബത്‌ റോഡുകള്‍ ടെന്‍ഡര്‍ നടപടിയിലേക്ക്. രണ്ട്‌ പാലം നവീകരിക്കും. ഇതിന്‌ 39.96 കോടി രൂപ അനുവദിച്ച്‌ ഉത്തരവിറക്കിയെന്ന്‌ മന്ത്രി എം എം മണി അറിയിച്ചു. നെടുങ്കണ്ടം, ഉടുമ്ബന്‍ചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ഇരട്ടയാര്‍, വണ്ടന്‍മേട്, കരുണാപുരം, പാമ്ബാടുംപാറ പഞ്ചായത്തുകളിലെ ഗ്രാമീണ പാതകള്‍ക്കാണ് തുക അനുവദിച്ചത്. റീ ബില്‍ഡ് കേരളയില്‍ മറ്റ് Read More …

അയോധ്യ ക്ഷേത്ര നിര്‍മാണത്തിനായി ‘ശ്രീ രാമ ജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ‘ശ്രീ രാമജന്മഭൂമി തീര്‍ഥാടന ട്രസ്റ്റ്’ രൂപീകരിച്ചു. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ലോക്സഭയില്‍‌ അറിയിച്ചു. അയോധ്യ കേന്ദ്രീകരിച്ച്‌ ട്രസ്റ്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സുന്നി വഖഫ് ബോര്‍ഡിനായി യുപി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിക്കു Read More …

കര്‍ഷകക്ഷേമത്തിന് സര്‍ക്കാന്‍ കൈക്കൊള്ളുന്നത് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ -മുഖ്യമന്ത്രി പിണറായി വിജയന്‍

മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കര്‍ഷകരുടെ ക്ഷേമകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകസംഗമം 2020 ഉദ്ഘാടനവും, സംസ്ഥാനതല കര്‍ഷക അവാര്‍ഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മൃഗസംരക്ഷണവകുപ്പില്‍ പ്രകടമായ വികസന മുന്നേറ്റങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.03 ശതമാനം Read More …