കേരളത്തില്‍ ലൗ ജിഹാദ് ഇല്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍; റിപ്പോര്‍ട്ടില്‍ വെട്ടിലായി കെസിബിസിയും ബിജെപിയും
ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് നിരന്തരം ആരോപിക്കുന്ന കെസിബിസിക്കും കേരളത്തിലെ ബിജെപിക്കും ഒടുവില്‍ സമാധാനിക്കാം. കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭയില്‍ ബെന്നി ബെഹ്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് Read More …
