ദേശീയ പണിമുടക്കില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കിയ നടപടി സ്വാഗതാര്‍ഹം:കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം> തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കിയ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് എടുത്ത ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്താണ് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ Read More …
