വെണ്ടക്കയും പുരുഷന്‍മാരുടെ കഷണ്ടിയും
അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്നത് പഴമക്കാരുടെ മൊഴി. എന്നാല്‍ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച സാഹചര്യത്തില്‍ കഷണ്ടിയ്ക്കും മരുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വിപണികളില്‍ കൊണ്ടു പോയി നമ്മുടെ ഉള്ള മുടി കൂടി കളയുന്നതിനു പകരം നമ്മുടെ വീട്ടില്‍ നിന്നു തന്നെ നമുക്ക് കഷണ്ടിയെ തുരത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താം. ഒരു മാസത്തിനുള്ളില്‍ കഷണ്ടിയെ തുരത്താനും മുടി വളര്‍ച്ച വേഗത്തിലാക്കാനും വെണ്ടയ്ക്കക്കു Read More …
