സം​യു​ക്ത സ​മ​ര​ത്തി​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ല്ല​പ്പ​ള്ളി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മുമായി സഹകരിച്ച്‌ സമരത്തിനില്ലെന്ന് താന്‍ നേരത്തെ തന്നെ അസന്നിഗ്‌ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നതയൊന്നും ഇല്ലെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന് എന്നും വ്യക്തമായ നിലപാടുണ്ടെന്നും ന്യൂനപക്ഷങ്ങളെ Read More …

ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ല; വിമര്‍ശനവുമായി സിപിഎമ്മും രംഗത്ത്

തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി പറയുകയുണ്ടായി. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത Read More …

ചെറുതുരുത്തിയില്‍ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവം ; ഭര്‍ത്താവിനെതിരെ കേസ്

ചെറുതുരുത്തി: ചെറുതുരുത്തിയില്‍ സ്ത്രീ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രധാന പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഭര്‍ത്താവ് മണ്ണാര്‍ക്കാട്, കുളക്കാട്‌, വെങ്കാരക്കുഴിയില്‍ മോഹനനും ഒപ്പം കാറില്‍ വന്നവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ചെറുതുരുത്തി കാട്ടില്‍മന റോഡിന് സമീപം മണ്ണേക്കാട്ട് വീട്ടില്‍ പരേതനായ ശിവശങ്കരന്റെ മകള്‍ എം.എസ്. ചിത്രയെ (48)യാണ് ബുധനാഴ്ച രാത്രി പത്തുമണിക്ക് Read More …

‘അച്ഛനില്ലാത്ത കുട്ടിയാണ്…ഒന്നിനും ഒരു കുറവ് വരരുത്…’; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം പള്ളി അങ്കണത്തില്‍, മുന്നിട്ടിറങ്ങി മഹല്ല് കമ്മിറ്റി

നി ര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ മുന്‍കൈയെടുത്ത് ജമാഅത്ത് കമ്മിറ്റി. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്താണ് മതമൈത്രിയുടെ മനുഷ്യത്വം തുളുമ്ബുന്ന മാതൃക കാട്ടിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പള്ളി കമ്മിറ്റി വാക്കുകൊടുക്കുകയായിരുന്നു. കായംകുളം ചേരവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെ വിവാഹമാണ് പള്ളി കമ്മിറ്റി ആഘോഷപൂര്‍വം Read More …

ഗവര്‍ണറുടെ വിമര്‍ശം അടിസ്ഥാനരഹിതം; നിയമസഭ കടമ നിര്‍വഹിക്കുകയാണ് ചെയ്തത് – സ്പീക്കര്‍

തിരുവനന്തപുരം: പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്ന് നിയമസഭ സ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടനയുടെ ഒരു സ്ഥലത്തും നിയമസഭയ്ക്ക് പ്രമേയം പാസ്സാക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന പാര്‍ലമെന്റിനും സംസ്ഥാനങ്ങള്‍ക്കും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളും നല്‍കിയിട്ടുണ്ട്. അത് പ്രയോഗിക്കാനുള്ള അനുവാദവും ഭരണഘടന നല്‍കിയിട്ടുണ്ട്. അതുകൊണ്ട്ഭരണഘടനാ വിരുദ്ധമായതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല -സ്പീക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയിലെ Read More …

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കണം; മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്‌

തിരുവനന്തപുരം: പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. സമാനമായി ഭേദഗതിയെ എതിര്‍ക്കുന്നവര്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു. ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍,ബിഹാര്‍,ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്.

സി​പി​എം ഓ​ഫീ​സ് ആ​ക്ര​മ​ണത്തില്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

കൂ​ത്തു​പ​റ​ന്പ്: വേ​ങ്ങാ​ടി​ന​ടു​ത്ത് കു​രി​യോ​ട് സി​പി​എം ഓ​ഫീ​സി​നും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നും നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​ഞ്ച് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പിടിയിലായി . പ​ടു​വി​ലാ​യി​യി​ലെ സാ​യൂ​ജ് (26), പാ​തി​രി​യാ​ട്ടെ കെ.​ന​വ​ജി​ത്ത് (25), ശ​ങ്ക​ര​ന​ല്ലൂ​രി​ലെ എം.​കെ. നി​ധീ​ഷ് (31), കു​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ രൂ​പേ​ഷ് രാ​ജ് (25) കെ.​പി.​പ്ര​ഭു​ല്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​പി​എം കു​രി​യോ​ട് സൗ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി Read More …

വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു. ഇരുവരും നടത്തിയ വലിയ അഴിമതികളും കൊലപാതകങ്ങളും . നിര്‍ണായക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും . ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന Read More …