യുപി പോലീസ് വഴിയിൽ തടഞ്ഞു: സ്‌കൂട്ടറില്‍ കുടുംബങ്ങളെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
ലഖ്‌നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലിസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫിസര്‍ എസ് ആര്‍ ദാരാപുരിയുടെയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോവുന്നതിനിടെയാണ് യുപി പോലിസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ് ആര്‍ ദാരാപുരി ജയിലിലാണുള്ളത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോവാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലിസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു. Read More …
