രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം, സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് പോലീസ്
രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുണ്ടെന്ന് പോലീസ്. ഉന്നതതലയോഗത്തിലാണ് പോലീസ് ആശങ്കയറിയിച്ചത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിക്കും, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് പോലീസ് Read More …
