ഇന്ത്യന്‍ ക്യാമ്ബിലേക്ക് അനസിനെ യാത്രയാക്കി ഉമ്മയില്ലാത്ത വീട്

മ​ല​പ്പു​റം: ഇ​ത്ര​യും നാ​ള്‍ ജീ​വി​ത​ത്തി​ല്‍ എ​ന്തൊ​ക്കെ സൗ​ഭാ​ഗ്യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടോ, അ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക വി​ശ്വ​സി​ക്കു​ന്ന​ത് ഉ​മ്മ ഖ​ദീ​ജ​യു​ടെ പ്രാ​ര്‍​ഥ​ന​യാ​ണ്. സ​ലാം ചൊ​ല്ലി വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങു​മ്ബോ​ള്‍ തി​രി​ച്ചു​വ​രാ​ന്‍ വൈ​ക​രു​തെ​ന്ന് പ​റ​ഞ്ഞ് യാ​ത്ര​യാ​ക്കി​യി​രു​ന്ന അ​വ​രി​പ്പോ​ള്‍ ആ ​പൂ​മു​ഖ​ത്തി​ല്ല. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ഉ​മ്മ​യു​ടെ ഖ​ബ​റി​ന​രി​കി​ലെ​ത്തി പ്രാ​ര്‍​ഥി​ച്ച്‌ അ​ന​സ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് പ​റ​ന്ന​ത് ഭാ​ര​മേ​റി​യ മ​ന​സ്സു​മാ​യാ​ണ്. ലോ​ക​ക​പ്പ് Read More …

സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കണം: യുവ ഐ.എ.എസുകാരില്‍ നിന്നും ആശയം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനായി യുവ ഐ.എ.എസുകാരില്‍ നിന്നും മറ്റുമായി ആശയം തേടി മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായി യുവാക്കളായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ ജനപ്രിയമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2009ന് ശേഷം സംസ്ഥാനത്ത് ജോലിതുടങ്ങിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഇതിനായി ക്ഷണിച്ചിരിക്കുന്നത്. യോഗം നടക്കുന്നതിന് മുന്‍പ് Read More …

ബംഗ്ലാദേശില്‍ ഉള്ളി വില 220 രൂപ; പ്രധാനമന്ത്രി മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയത്. ബംഗ്ലാദേശില്‍ 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ Read More …

അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നതു തടയാന്‍ ജീ​വ​ന്‍ രേ​ഖ​യു​മാ​യി സ​ര്‍ക്കാ​ര്‍

കോ​ഴി​ക്കോ​ട്: അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നതു തടയാന്‍ ജീ​വ​ന്‍ രേ​ഖ​യു​മാ​യി സ​ര്‍ക്കാ​ര്‍. ഗു​ണ​ഭോ​ക്താ​വ് മ​രി​ച്ച​തി​നു ​ശേ​ഷവും അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന​ത് സ​ര്‍ക്കാ​രി​ന് സാ​മ്ബ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തു ക​ണ്ടെ​ത്തി​യ​തി​നെ​ത്തുട​ര്‍ന്നാ​ണ് ക​ര്‍ശ​ന ന​ട​പ​ടി. ഇ​തു ത​ട​യു​ന്ന​തി​നാ​യി നി​ല​വി​ല്‍ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും ബ​യോ മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നിര്‍ദേശം. ഇ​തി​നാ​യി ജീ​വ​ന്‍ രേ​ഖ എ​ന്ന സോ​ഫ്റ്റ് വേയ​ര്‍ സ​ര്‍ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. Read More …

ഫാത്തിമ ലത്തീഫിന്റെ മരണം: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്

ന്യൂഡല്‍ഹി: ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അടിയന്തപ്രമേയത്തിന് നോട്ടിസ്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് നോട്ടിസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച്‌ അന്വേഷിക്കണമെന്നാണ് ആവശ്യം. ഐ.ഐ.ടികളിലെ വിദ്യാര്‍ഥി മരണങ്ങള്‍ അന്വേഷിക്കണെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ പലതും ഭാവന മാത്രം; കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ശബരിമല വിധിയില്‍ ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീം കോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത്, അത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് Read More …

സിഐഎസ്‌എഫില്‍ 300 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സിലേക്ക് സ്‌പോര്‍ട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 300 ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഒഴിവുകളാണ് ഉള്ളത് . അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 17.

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മുസ്ലീം വോട്ടര്‍മാര്‍ക്കുനേരെ ആക്രമണം

കൊളംമ്ബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ (Presidential Election) വോട്ടിംഗ് പുരോഗമിക്കുന്നു. 12845 വോട്ടിംഗ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടിംഗ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്‌ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെ വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ ആളപായമുള്ളതായി സൂചനയൊന്നുമില്ല. അതേസമയം അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ Read More …