ശബരിമല: പമ്ബയിലെത്തിയ പത്ത് സ്ത്രീകളെ തിരിച്ചയച്ചു
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനം നടത്താനെത്തിയ പത്ത്യുവതികളെ പൊലീസ് പമ്ബയില്‍ നിന്നും തിരിച്ചയച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ സ്ത്രീകളെയാണ് പ്രായം പരിശോധിച്ച് പൊലീസ് തിരിച്ചയച്ചത്. വിജയവാഡ സ്വദേശികളായ 15 സ്ത്രീകളാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച പൊലീസ് പ്രായം കുറഞ്ഞവരെ തടഞ്ഞു. പൊലീസ് കണ്‍ട്രോള്‍ Read More …
