പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സര്‍വീസ്

പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി ഈ ഓഫര്‍ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ Read More …

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; പൊലീസ് രണ്ട് പേരെ തിരയുന്നു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് രണ്ട് പേരെ തിരയുന്നു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്ബാറയില്‍ പോള്‍സന്റെ ഭാര്യ ആലീസ് (58) ഇന്നലെയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടത്. ഇന്നലെ വീട്ടിലെത്തിയ ചവുട്ടി കച്ചവടക്കാരനെയും പക്ഷിയെ വാങ്ങാനെത്തിയ ആളെയുമാണ് പൊലീസ് തിരയുന്നത്. കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യയാണ് ആലീസ്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം Read More …

ശ​ബ​രി​മ​ല ന​ട നാളെ തു​റ​ക്കും; ദ​ര്‍​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 50ഓളം സ്ത്രീകള്‍, മനീതി സംഘം എത്തുമെന്ന് സൂചന, വ​ന്‍ സ​ന്നാ​ഹ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ര​ണ്ടു മാ​സ​ത്തി​ല​ധി​കം നീണ്ടു നില്‍ക്കുന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.വൈ​കു​ന്നേ​രം ന​ട തു​റ​ക്കു​ന്ന​തി​നു പി​ന്നാ​ലെ പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രെ അ​വ​രോ​ധി​ക്കു​ന്ന ച​ട​ങ്ങു​കളാകും നടക്കുക . വൃ​ശ്ചി​ക​പ്പു​ല​രി​യാ​യ 17-നു ​രാ​വി​ലെ ന​ട തു​റ​ന്നു മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ളാ​രം​ഭി​ക്കും. മ​ണ്ഡ​ല​കാ​ല​വും മ​ക​ര​വി​ള​ക്കും ക​ഴി​ഞ്ഞ് ജ​നു​വ​രി 20 വ​രെ നീ​ളു​ന്ന​താ​ണ് തീ​ര്‍​ഥാ​ട​ന​കാ​ലം. കഴിഞ്ഞ മണ്ഡല Read More …

കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത

കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കു​ഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് പറഞ്ഞു. തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും Read More …

ചാച്ചാജിയുടെ ഓർമ്മ പുതുക്കി കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനം ആഘോഷിച്ചു

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് “ഇൻറർനെറ്റും സ്മാർട്ട്ഫോണും-  ഉപയോഗവും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്പാർക്ക് ടെക്നോമീഡിയ പ്രൈവറ്റ്  ലിമിറ്റഡും കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കമ്പനി സിഇഒ  മുബാറക്ക്   എൻ.എം വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.വിദ്യാർത്ഥികളിൽ ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും അവബോധം വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, മുഹമ്മദ് Read More …

പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും പ്രഥമ പരിഗണന ; രിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വികസനത്തിലൂടെ വയനാടിനെ മുന്‍പന്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അദീനാ അബ്ദുള്ള ഐഎഎസ്

വയനാട് : പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും പ്രഥമ പരിഗണനയെന്ന് വയനാട് കളക്ടറായി ചുമതലയേറ്റ ഡോക്ടര്‍ അദീനാ അബ്ദുള്ള ഐഎഎസ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വികസനത്തിലൂടെ വയനാടിനെ മുന്‍പന്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആലപ്പുഴ കളക്ടറായിരിക്കെയാണ് സ്ഥലംമാറ്റത്തിലൂടെ അദീനാ അബ്ദുള്ള ഐഎഎസ് വയനാട്ടില്‍ എത്തിയത്. പ്രളയത്തിന്റെ പുനരധിവാസം മികച്ചനിലയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വയനാട്ടില്‍ വികസനത്തിനായിരിക്കും പ്രത്യേക Read More …

കി​ഫ്ബി ഓ​ഡി​റ്റ് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കാ​ര​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി സ​ന്പൂ​ര്‍​ണ്ണ ഓ​ഡി​റ്റ് വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷാ​പാ​ത​വും ധൂ​ര്‍​ത്തും പു​റ​ത്ത് വ​രു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കോ​ടി ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​ത് നി​യ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്യാ​തെ​യും ഓ​ഡി​റ്റ് ന​ട​ത്താ​ത്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​രാ​ണാ​നു​മ​തി Read More …

തെരുവ് നായയെന്ന് കരുതി വളര്‍ത്തി; സംശയം തോന്നിയ ഉടമ മൃഗാശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ ഞെട്ടി

കാന്‍ബറ: വീടിന്റെ പൂന്തോട്ടത്തില്‍ നിന്നും കിട്ടിയ മൃഗത്തെ തെരുവ് നായയെന്ന് കരുതി വളര്‍ത്തി. എന്നാല്‍ പിന്നീട് സംശയം തോന്നിയ ഉടമ മൃഗാശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തിയപ്പോള്‍ ശരിക്കും ഞെട്ടി. അതൊരു ചെന്നായ കുഞ്ഞായിരുന്നു. ഓസ്‌ട്രേലിയയുടെ വടക്കന്‍ പ്രവശ്യയില്‍ നഗരത്തിരക്കുകളില്‍ നിന്നും ദൂരെയുള്ള ഒരു വീടിന്റെ പൂന്തോട്ടത്തില്‍ നിന്നുമാണ് ഈ കാട്ടുചെന്നായ കുഞ്ഞിനെ ലഭിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെ ഓസ്‌ട്രേലിയില്‍ Read More …