22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്‌ ബസ് ചാര്‍ജ് വര്‍ധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയാണ് കണ്‍വെന്‍ഷനിലൂടെ സമര പ്രഖ്യാപനം നടത്തിയത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്‌ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരു Read More …

മു​ത്ത​ങ്ങയില്‍ 57 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ വി​ല​വ​രു​ന്ന 57 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. ബാം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം കെഎസ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ അ​സം സ്വ​ദേ​ശി​ക​ളി​ല്‍​നി​ന്നാ​ണ് 2 ലക്ഷം രൂപയുടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പിടിച്ചെടുത്തത് . സംഭവുമായി ബ​ന്ധ​പ്പെ​ട്ട് ഇ​നാ​മു​ള്‍ ഹു​സൈ​ന്‍ (28), അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ്(44)​എ​ന്നി​വ​രെ ഉദ്യോഗസ്ഥര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെരുമ്ബാവൂരില്‍ ചി​ല്ല​റ വി​ല്‍​പ​ന​യ്ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു പു​ക​യി​ല Read More …

ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയം; ഡോക്ടര്‍ യുവതിയെയും മകനെയും ചുട്ടുകൊന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂറില്‍ യുവതിയെയും മകനെയും ഡോക്ടര്‍ ചുട്ടുകൊന്ന്. തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍ രണ്ടുപേരെയും കൊന്നത്. വീടിന് സ്പിരിറ്റ് ഒഴിച്ച്‌ തീ കൊളുത്തിയതാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ദീപ ഗുജ്ജര്‍ എന്ന യുവതിയും ഇവരുടെ ആറ് വയസായ മകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൃത്യം നടത്തിയ ഡോക്ടര്‍ സീമ, ഭര്‍ത്താവ് സുദീപ്, അമ്മായിയമ്മ എന്നിവരെ Read More …

വിധി സ്വാഗതം ചെയ്യുന്നു; ജയമോ പരാജയമോ ആയി കാണരുത് -മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കകേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായും അന്തിമവിധി ആരുടെയും ജയമോ പരാജയമോ ആയി കാണരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനാണ് അവസാനമായിരിക്കുന്നത്. സമാധാനം നിലനിര്‍ത്താനുള്ള പരിശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സുപ്രീംകോടതി ശരിയായ തീരുമാനമാണ് കൈക്കൊണ്ടതെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ 2.77 ഏക്കര്‍ Read More …

അയോധ്യ വിധിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ്!!

കോഴിക്കോട്: അയോധ്യ വിധിയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്. വിധിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ Read More …

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി -മോദി

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണം. സമാധാനവും സംയമനവും പുലര്‍ത്തണമെന്നും മോദി ആഹ്വാനം ചെയ്തു. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കണമെന്നും Read More …

അയോധ്യ വിധി സംയമനത്തോടെ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സമാധാനം തകരുന്ന ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാവരുത്. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. Read More …

ഒടുവില്‍ ആറ് പട്ടിക്കുഞ്ഞുങ്ങളും അമ്മത്തണലില്‍ എത്തി

തിരുവനന്തപുരം : പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം കാണാതായ അമ്മപ്പട്ടിയെ തേടി നിര്‍ത്താതെ കരയുന്ന ആറ് പട്ടിക്കുഞ്ഞുങ്ങളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പ്രസവിച്ച്‌ മണിക്കൂര്‍ പോലും തികയും മുന്‍പ് കോര്‍പ്പറേഷനിലെ പട്ടിപിടിത്തക്കാര്‍ പിടികൂടിയ അമ്മപ്പട്ടി ഒടുവില്‍ മക്കളുടെ അരികിലേക്ക് തന്നെ തിരിച്ചെത്തി. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനടുത്തായിരുന്നു കണ്ണീരോടെ അമ്മപ്പട്ടിയെ കുഞ്ഞുപട്ടികള്‍ കാത്തിരുന്നത്. ഇവിടെ പേര മരത്തിന്റെ Read More …