കാരശ്ശേരി അടക്കമുള്ളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണം-ചെന്നിത്തല
തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ പ്രവര്‍ത്തകരെ ഗുണ്ടകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വനിതകള്‍ അടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടകള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് Read More …
