കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുക്കും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുത്തു തുടങ്ങും. സ്ഥിരം ഡ്രൈവര്‍മാരുടെ അവധി ഒഴിവിലായിരിക്കും നിയമനം. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പി എസ് സി റാങ്ക് പട്ടികയിലുള്ളവര്‍. അവശ്യസര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ അടിയന്തിര സാഹചര്യത്തില്‍ ഒരു ദിവസത്തേയ്ക്ക് യൂണിറ്റ് ഓഫീസര്‍ക്ക് ബദല്‍ ക്രമീകരണമൊരുക്കാം. ഈ നിയമം ഉപയോഗിച്ചാണ് Read More …
