തലയിണക്കരികില്‍ ചാര്‍ജ്​ ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച്‌​ പെണ്‍കുട്ടി മരിച്ചു

അള്‍മാട്ടി: തലയിണക്കരികില്‍ ചാര്‍ജ്​ ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌​ ​പതിനാലുകാരി മരിച്ചു. കസഖ്​സ്​താനിലെ ബാസ്​റ്റോബിലാണ്​ സംഭവം​. അല്‍വ അസെറ്റ്​സി അബ്​സാല്‍ബെക്​ എന്ന സ്​കൂള്‍ വിദ്യാര്‍ഥിയാണ്​ മരിച്ചത്​. ചാര്‍ജ്​ ​​െചയ്യാന്‍ മൊബൈല്‍ ഫോണ്‍ സോക്കറ്റില്‍ കണക്​റ്റ്​ ചെയ്​ത്​ അത്​ തലയിണക്കരികില്‍ വെച്ച്‌​ കിടന്നുറങ്ങുകയായിരുന്നു. ഫോണില്‍ പാട്ട്​ വെച്ചിരുന്നതുകൊണ്ടാണ്​ അല്‍വ അത്​ ​കിടക്കയില്‍ തന്നെ വെച്ചത്​. എന്നാല്‍ Read More …

നീം നിക്ഷേപ സംഗമം 4 ന് ദുബായില്‍:മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്ബനിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നോണ്‍ കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ Read More …

ബന്ദിപ്പൂര്‍ ദേശീയ പാത; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഏഴാംദിവസത്തിലേക്ക് കടന്ന സുല്‍ത്താന്‍ബത്തേരിയിലെ യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുമ്ബോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള Read More …

​’മോദിയുടെ കഴിവില്ലായ്​മ പരിഹരിച്ചതിന്​ നന്ദി’- ജയ്​ശങ്കറി​െന്‍റ വിശദീകരണത്തിന്​ മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: ‘ഹൗഡി മോദി’യില്‍ വിവാദ പ്രസ്​താവന നടത്തിയ ​പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്​.ജയ്​ശങ്കറിന്​ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നയതന്ത്ര കാര്യത്തില്‍ മോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ്​ ചെയ്​തു. ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിക്കിടെ ട്രംപിനെ വീണ്ടും യു.എസ് പ്രസിഡന്‍റായി തെഞ്ഞെടുക്കണമെന്ന രീതിയില്‍ മോദി Read More …

ബിജെപിയുടെ ജാതിയുടെയും മതത്തിന്റെയും പരിപ്പ് കോന്നിയില്‍ വേവില്ല; മന്ത്രി കെ.രാജു

കോന്നിയില്‍ എല്‍.ഡി.എഫ് ജയം നേടുമെന്ന് മന്ത്രി കെ.രാജു. കെ.സുരേന്ദ്രനെ ബി.ജെ.പി മല്‍സരിപ്പിക്കുന്നത് ഒരു വിധത്തിലും ബാധിക്കില്ലെന്നും കെ.രാജു കോന്നിയില്‍ പറഞ്ഞു. ബിജെപിയുടെ ജാതിയുടെയും മതത്തിന്റെയും പരിപ്പ് ഇവിടെ വേവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കര്‍ണാടകം. മുഴുവന്‍ സമയവും പാത അടക്കണമെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കരുതെന്നും ഇന്നലെ ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയാത്രാ Read More …

തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുണയാകാന്‍ സംസ്ഥാന സര്‍ക്കാര്‍: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: ആഗോള മാന്ദ്യത്തെ തുടര്‍ന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുണയാകാന്‍ നിലവിലെ പദ്ധതികള്‍ പുനരവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. എന്നാല്‍ പ്രവാസിക്ഷേമ കാര്യത്തില്‍ കേന്ദ്രം താല്‍പര്യമെടുക്കാതിരിക്കുന്നത് തിരിച്ചടിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ആഗോള തലത്തിലെ സാമ്ബത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് Read More …

ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍: നാഫെഡ് സവാള ശേഖരിക്കും, സപ്ലൈകോ 45രൂപക്ക് വില്‍ക്കും

തിരുവനന്തപുരം: ഉള്ളിവിലയുടെ വര്‍ധനവ് രാജ്യത്തുടനീളം കനത്ത പ്രതിഷേധം വരുത്തിവച്ചതിന് പിന്നാലെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് 40 ടണ്‍ സവാള നാസിക്കില്‍ നിന്ന് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. സപ്ലൈകോ വഴി കിലോക്ക് 45 രൂപക്ക് ഉള്ളി വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.ഉള്ളി കയറ്റുമതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ Read More …