ഇറാന്‍ യുദ്ധത്തിന് : ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖല ആശങ്കയില്‍
റിയാദ്: ഗള്‍ഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. സൗദി അറേബ്യയിലെ എണ്ണക്കമ്ബനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ടിടത്തും എണ്ണ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുദ്ധപ്രഖ്യാപനവുമായി ഇറാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇറാന്‍- അമേരിക്ക വാക്‌പോര് തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്നാണ് Read More …
