ഒക്ടോബറില്‍ ബാങ്കുകള്‍ക്ക് എട്ടുദിവസം അവധി

ഉത്സവ മാസമായ ഒക്ടോബറില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് എട്ട് ദിവസമാണ് അവധി. ഒക്ടോബര്‍ രണ്ടിലെ ഗാന്ധി ജയന്തി അവധി കഴിഞ്ഞതിനാല്‍ ഇനി ഏഴു ദിവസം ബാങ്കുകള്‍ തുറക്കില്ല. ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പടെയാണിത്. അതിനാല്‍ എടിഎമ്മുകളില്‍ പണലഭ്യത കുറയാന്‍ സാധ്യത കണക്കാക്കി നേരത്തെതന്നെ കീശയില്‍ കാശുറപ്പാക്കുന്നത്നല്ലതാണ്. ഏതൊക്കെ ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയെന്ന് നോക്കാംഞായാറാഴ്ചയായതിനാല്‍ ഒക്ടോബര്‍ ആറിന് ബാങ്കുകള്‍ തുറക്കില്ല. Read More …

‘വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടും’; ബി.ഡി.ജി.എസിന്റെ മുന്നണി പ്രവേശനം തള്ളാതെ ജി.സുധാകരന്‍

ആലപ്പുഴ: ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി.സുധാകരന്‍. അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു ബിഡിജെഎസിലുള്ളവര്‍. അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ബിജെപിക്ക് അവര്‍ വോട്ട് ചെയ്യില്ല. Read More …

എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ട ഭൂമി; കെഎസ്‌ഇബി യുടെ പങ്ക് പുറത്ത്

തൊടുപുഴ: എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിന് ഭൂമി ലഭിച്ചത് കെഎസ്‌ഇബി യില്‍ നിന്ന്. ഇടുക്കി ജില്ലയില്‍ പൊന്‍മുടി അണക്കെട്ടിനു സമീപം കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമിയാണ് ക്രമവിരുദ്ധമായി വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു നല്‍കിയത്. സിപിഎം നിയന്ത്രണത്തിലുള്ള രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിനാണു പൊന്‍മുടി Read More …

മകനായി സമ്മാനിച്ച കാരംബോര്‍ഡ് വാങ്ങിയില്ല, യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

ജയ്പുര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍ത്താവ്യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാരന്‍ ജില്ലയിലെ അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂണിഷായാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്റെ മകന് കൊടുക്കാനായി ഭര്‍ത്താവ് നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതാണ് മുത്തലാഖ് ചൊല്ലുന്നതില്‍ എത്തിച്ചതെന്ന്പരാതിയില്‍ പറയുന്നു. “ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരേ ഗാര്‍ഹിക പീഡനത്തിന് നേരത്തെപരാതി നല്‍കിയിട്ടുള്ള ഷബ്രൂണിഷ നിലവില്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് Read More …

കോന്നിയില്‍ പ്രതീക്ഷയുടെ നാളങ്ങള്‍; ഹൃദയം കവര്‍ന്ന്‌ ജനീഷ്‌

കോന്നി : കണ്‍വന്‍ഷനുകള്‍ ആള്‍ത്തിരക്കിന്റെ അരങ്ങുകളാണ‌്. മുമ്ബെങ്ങുമില്ലാത്ത ജനപ്രവാഹം. മണ്ഡലത്തിന്റെ സ്വന്തം സ്ഥാനാര്‍ഥിയെന്ന പ്രത്യേകത ജനീഷ‌്കുമാറിന്റെ സ്വീകാര്യതയെ സജീവമാക്കി. യൗവനത്തിന്റെ ചുറുചുറുക്കും എളിമയോടെയുള്ള ഇടപെടലും ഹൃദയം കവരുന്ന അനുഭവമാണ‌് ആളുകള്‍ക്ക‌്. അതാണ‌് എല്ലാ മേഖല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാകുമ്ബോള്‍ അവിടങ്ങളിലേക്ക‌് എത്തുന്ന ജനത്തിന്റെ കുത്തൊഴുക്ക‌്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളെ 25 മേഖല കമ്മിറ്റികളായി തിരിച്ചാണ‌് പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത‌്. Read More …

ബന്ദിപ്പൂര്‍ യാത്രാനിരോധനത്തിനെതിരെ ഒന്നര ലക്ഷം പേര്‍ സമരപ്പന്തലില്‍; നാളെ രാഹുല്‍ ഗാന്ധിയും എത്തും

സുല്‍ത്താന്‍ബത്തേരി: ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാതയില യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഒമ്ബതാം ദിവസത്തിലേക്ക്. ഒന്നരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡിവൈഎഫ്‌ഐ. ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് Read More …

പാകിസ്താന്‍ ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിങ്ടണ്‍: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി അടിസ്ഥാനമാക്കി പാക് ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഈ കാര്യത്തില്‍ നിരവധി രാജ്യങ്ങല്‍ക്ക് ആശങ്കയുണ്ടെന്നും അമേരിക്ക അറിയിച്ചു. പാകിസ്ഥാനും ഇന്ത്യക്കും ഇടയില്‍ അത്തരം സാഹചര്യമുണ്ടാവുന്നതില്‍ ചൈനക്ക് താല്‍പര്യമില്ലെന്നും ഇന്തോ പസഫിക് സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി റെന്‍ഡാള്‍ ഷ്രിവര്‍ പറഞ്ഞു. ചൈനയുടെ പിന്തുണയോടെ Read More …

തി​രു​ച്ചി​റ​പ്പ​ള്ളി ജ്വ​ല്ല​റി മോ​ഷ​ണം: അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജ്വ​ല്ല​റി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ല​ളി​ത ജ്വ​ല്ല​റി​യു​ടെ തി​രു​ച്ചി​റ​പ്പ​ള്ളി ച​ത്രം ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള ശാ​ഖ​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. 50 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വും വ​ജ്ര​വു​മാ​ണ് ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ Read More …