ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം ഭീ​ഷ​ണി​യു​ണ്ടാ​യി: ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ്

മും​ബൈ: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി കൊ​ണ്ടു​ള്ള വി​ധി​ക്ക് ശേ​ഷം ത​നി​ക്ക് നേ​രെ ഭീ​ഷ​ണി​യു​ണ്ടാ​യി​യെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്. ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഭീ​ഷ​ണി​യു​ണ്ടാ​യി. കി​ട്ടി​യ​തി​ലേ​റെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ​ന്നും മും​ബൈ​യി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ പ​ല​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​വ ആ​യി​രു​ന്നു. അ​വ Read More …

ദേശീയപാതാ വികസനം; കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ കേന്ദ്രം ഉത്തരവിറക്കി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ കേന്ദ്രം ഉത്തരവിറക്കി. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചെലിവിന്റെ 25 ശതമാനം വഹിക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അംഗീകരിച്ചത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ കേന്ദ്രം കേരളത്തിന് കത്ത് കൈമാറി. ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. ഇത് സംബന്ധിച്ച Read More …

മരട് ഫ്‌ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും : പുനരധിവാസം എങ്ങുമെത്തിയില്ല

കൊച്ചി : മരട് ഫ്ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും. ഇതോടെ ഫ്‌ളാറ്റുടമകള്‍ ആശങ്കയിലാണ്. പുനരധിവാസം സംബന്ധിച്ച്‌ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്‌ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്നലേയും ഉടമകള്‍ക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ ഉറപ്പ് തന്ന പുനരധിവാസം പാലിക്കപ്പെടാതെ ഫ്‌ളാറ്റൊഴിയില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്‌ലാറ്റുടമകളും. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് Read More …

യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെ സുരേന്ദ്രന്‍

കോന്നി: ശബരിമലയില്‍ ആചാരലംഘകരെ നേരിടാന്‍ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകള്‍ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാനാണ് തീരുമാനം.മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ജയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ഗാന്ധി ഘാതകര്‍ തന്നെ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി

ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്ബതാം ജന്മവാര്‍ഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്ബോഴും ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി Read More …

മലപ്പുറം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് മരണശേഷമെന്ന് ആക്ഷേപം

തൃശൂര്‍: തൃശൂരില്‍ കഞ്ചാവുമായി എക്‌സൈസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറാണ് മരിച്ചത്. പ്രതിയെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

ബന്ദിപ്പൂര്‍: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉയരുന്നത് ശക്തമായ ജനവികാരം; വസ്തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം കോടിയേരി ബാലകൃഷ്ണന്‍

കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനത്തില്‍ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. വയനാടിനെ മാത്രമല്ല കേരളത്തെ ആകെ ബാധിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ്‌ പ്രക്ഷോഭത്തില്‍ Read More …

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചില പൊടിക്കൈകള്‍

മിക്ക സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . ദീര്‍ഘ നേരം സിക്രീനില്‍ നോക്കുന്നതുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത നിറം പടരാം. കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളിതാ.. ഒന്ന്. ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ചര്‍മ്മം കൂടുതല്‍ Read More …