പൊറോട്ട കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത്
മലയാളികള്‍ക്ക് ചോറിനേക്കാളിഷ്ടം പൊറോട്ടയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പൊറോട്ടയും ബീഫും അല്ലെങ്കില്‍ ചിക്കന്‍ കറി ഇതാണ് അവര്‍ക്കിഷ്ടമുള്ള കോമ്ബിനേഷന്‍. എന്നാല്‍ പൊറോട്ട ശരീരത്തിന് എത്രമാത്രം ദോഷമാണെന്ന് അറിഞ്ഞിരിക്കണം. പൊറോട്ട കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. പകരം ചപ്പാത്തി ആവാം. ഇനി നിര്‍ബന്ധമാണെങ്കില്‍ ദിവസേന എന്നതിനു പകരം വല്ലപ്പോഴുമാക്കുന്നതാണ് നല്ലത്. അതേസമയം പൊറോട്ടയോടൊപ്പം ധാരാളം സാലഡുകളും മറ്റു പച്ചക്കറികളോ ഉപയോഗിക്കുക. Read More …
