ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഗന്തര്‍ബലില്‍ സുരക്ഷാസേന രണ്ടു തീവ്രവാദികളെ വധിച്ചു. രണ്ടുദിവസം മുമ്ബ് ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. അതേസമയം, പൂഞ്ചിലെ ഷാപ്പൂര്‍കിര്‍നിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് ഗന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ്. ഇവിടെയുള്ള ഉയര്‍ന്നമേഖലയായ ത്രുംഖാലില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെനിന്ന് ആയുധശേഖരവും Read More …

നെയ്യാറ്റിന്‍കരയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിളയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി റോഡരികില്‍ വച്ചാണ് ഉദയന്‍കുളങ്ങര സ്വദേശിയായ അനു പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നാടോടി സംഘത്തിലുള്ള പതിനഞ്ച് വയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വഴിയരികില്‍ മണ്‍ചട്ടി വില്‍ക്കുന്ന പെണ്‍കുട്ടിയുടെ അരികിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതി അനു എത്തിയത്. പെണ്‍കുട്ടിയെ Read More …

പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

വിതുര: വാടക വീട്ടില്‍ പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത്(26), കാമുകിയായ 16കാരിയുമാണ് ആത്മഹത്യ ചെയ്തത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നാട്ടുകാരാണ് വിതുര വാവറകോണത്തെ വാടക വീട്ടില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ടന്ന് അന്വേഷ്ണ സംഘം പറഞ്ഞു. Read More …

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മരടില്‍ പരിസരവാസികള്‍ ജനകീയ കണ്‍വന്‍ഷനും തുടര്‍ന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫ്ലാറ്റ് പൊളിക്കാന്‍ തീരുമാനിച്ചശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ നാട്ടുകാര്‍ നഗരസഭയില്‍ എത്തുകയും ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫ്ലാറ്റ് പൊളിക്കാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം Read More …

ഹിക്ക ചുഴലിക്കാറ്റ്, മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

മസ്‍കറ്റ്: ഒമാനില്‍ ആ‌ഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അ‌ഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച്‌ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലേദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. Read More …

ഇ​ന്ധ​ന വി​ലയില്‍ വന്‍ വര്‍ദ്ധന; പെ​ട്രോ​ളി​ന് 14 പൈ​സ​യും, ഡീ​സ​ലി​ന് 12 പൈ​സ​യും കൂടി

കൊ​ച്ചി: ഇ​ന്ധ​ന വി​ലയില്‍ വന്‍ വര്‍ദ്ധന. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 14 പൈ​സ​യും, ഡീ​സ​ലി​ന് 12 പൈ​സ​യും കൂടി. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 76.64 രൂ​പ​യും ഡീ​സ​ലി​ന് 71.19 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 78 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 72.57 രൂ​പ​യും. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍, ഡീ​സ​ല്‍ Read More …

ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഭ​ര​ണ​ഘ​ട​നാ ബെഞ്ച് പരിഗണിച്ചു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 28 ദിവസത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്‌. ഹര്‍ജികള്‍ ഇനി നവംബര്‍ 14ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് Read More …

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

ന്യൂ ഡല്‍ഹി : ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. മുന്‍ ഊര്‍ജസെക്രട്ടറിയായ മോഹനചന്ദ്രന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത് മാറ്റിവെച്ചത്. സിബിഐയുടെ ഹര്‍ജികളില്‍ രേഖകള്‍ നല്‍കാനും സത്യവാങ്മൂലം സമര്‍പ്പിക്കാനും കൂടുതല്‍ സമയം വേണമെന്നായിരുന്നു മോഹനചന്ദ്രന്റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രി പിണറായി Read More …