ആരോഗ്യ സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയവുമായി എസ് എഫ് ഐ
മലപ്പുറം: ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയവുമായി ടഎക.മലപ്പുറത്ത് തിരഞ്ഞെടുപ്പ് നടന്ന ഇ എം എസ് നഴ്‌സിംഗ് കോളേജ്,കോട്ടക്കല്‍ വി പി എസ് വി ആയുര്‍വേദ കോളേജ് ,മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തുടങ്ങിയ കോളേജുകളില്‍ വലിയ വിജയമാണ് എസ് എഫ് ഐ ക്ക് നേടാനായത്.മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ Read More …
