ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു. ബിസിനസ് ഡസ്‌ക്:അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് Read More …

നിലമ്പൂരില്‍ അഡ്വ: സ്വാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി

മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്.ഡി.പി.ഐയും. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അഡ്വ.സ്വാദിഖ് നടുത്തൊടി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നൂ മുന്നണികളുടെയും വികസന വാഗ്ദ്ധാനങ്ങള്‍ പൊള്ളയാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പി.വി അന്‍വറിനെ തെരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.പി.വി അന്‍വര്‍ രാജിവെച്ച് ഉയര്‍ത്തിയ ചില Read More …

ഇലോണ്‍ മസ്‌കിന്റെ ചൊവ്വാദൗത്യത്തിന് തിരിച്ചടി: സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണം പരാജയം

സയന്‍സ് ഡസ്‌ക്‌ 2025 മെയ് 27-ന് ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നുള്ള സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായി ആരംഭിച്ചെങ്കിലും, പുന:പ്രവേശന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ് അന്തരീക്ഷത്തില്‍ തകരുകയായിരുന്നു. ഇത് ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ ദൗത്യത്തിന് വലിയ തിരിച്ചടിയായി. 400 അടി ഉയരമുള്ള ഈ റോക്കറ്റ്, സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സിമുലേറ്ററുകള്‍ വിന്യസിക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ Read More …

റഹീം കേസില്‍ നിര്‍ണ്ണായക വിധി; അടുത്ത വര്‍ഷം മോചനം

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ. അബ്ദു റഹീം കേസില്‍ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായത്.പൊതുഅവകാശ പ്രകാരം 20 വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം തിങ്കളാഴ് രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് Read More …

കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍.

കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം: കേരളം കനത്തവില നല്‍കേണ്ടി വരും: കെ സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നല്‍കേണ്ടി വരുമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ അത് എങ്ങനെയാണ് Read More …

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ്സില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെയും പാര്‍ട്ടിയുടെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ്, കെ.രാധാകൃഷ്ണന്‍ എംപി എന്നിവരുള്‍പ്പെടെ 27 പേരെ പുതുതായി പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആകെ 83 Read More …

നിലമ്പൂര്‍ ഭാവിനിര്‍ണയിക്കുന്നതാരുടെയൊക്കെ

ജെ ജോര്‍ജ് മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്ക്കെ വന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫിനും യു ഡി എഫിനും അത്രമേല്‍ പ്രധാനപ്പെട്ടതാണ്. പതിറ്റാണ്ടുകളായി ആര്യാടന്‍ മുഹമ്മദിലൂടെ യു ഡി എഫ് കോട്ടയായ നിലമ്പൂര്‍ 2016ല്‍ അദ്ദേഹത്തിന്റെ മകന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് Read More …