ജര്‍മ്മനിയില്‍ 250 നഴ്‌സിംങ് ഒഴിവുകള്‍

കൊച്ചി: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച (മെയ് 20ന്) കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23 നും മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും. ജര്‍മനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്‌സുമാരെയാണ് ഏഴാം Read More …

ജില്ലയില്‍ സമ്പൂര്‍ണ്ണ സ്പോര്‍ട്സ് സ്‌കൂള്‍ യാഥാര്‍ത്യമാവുന്നു

മലപ്പുറം: നാഷണല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (നെക്റ്റ്)ന്റെ കിഴില്‍ കൊണ്ടോട്ടി കരുവാന്‍കല്ലില്‍ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്പോര്‍ട്സ് സ്‌കൂള്‍ യാഥാര്‍ത്യമാവുന്നു. കേരള സിലബസില്‍ 8 മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിശാലമായ അഞ്ച് എക്കറിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നെക്റ്റ് സ്പോര്‍ട്സ് സ്‌കൂളിലെക്കുള്ള ഫുട്ബോള്‍ സെലക്ഷന്‍ ശനിയാഴ്ച വേങ്ങര സബാഹ് സ്‌ക്വയറില്‍ Read More …

എതിര്‍പ്പിനിടയിലും ഖത്തര്‍ നല്‍കിയ വിമാനം പെന്റഗണ്‍ ഏറ്റുവാങ്ങി

ഖത്തര്‍ രാജകുടുംബം യുഎസ് പ്രസിഡണ്ട് ടൊണള്‍ഡ് ട്രംപിന് സമ്മാനിച്ച ബോയിങ് 747 ആംഡംബര വിമാനം സ്വീകരിച്ചതായി പെന്റഗണ്‍. ‘പറക്കുന്ന കൊട്ടാരം’ മെന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച വിമാനത്തിന്‍ 400 ദശലക്ഷം മില്ല്യണ്‍ ഡോളറാണ് വില. ഖത്തര്‍ നല്‍കിയ കൈക്കൂലിയാണിതെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് അക്ഷേപിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും ചിലരും ഖത്തറിന്റെ ഗിഫ്റ്റ് സ്വീകരിക്കുന്നതിരെ രംഗത്തുവന്നിരുന്നു. അത്തരത്തിലുളള Read More …

ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കണം: പ്രിയങ്ക ഗാന്ധി

കല്‍പറ്റ: മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കേണമെന്നും അവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് നല്‍കുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നല്‍കുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം Read More …

സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ഇസ്ലാമിക് ആര്‍ട്സ് കോളജ് സില്‍വര്‍ ജൂബിലിയും,പ്രഥമ സനദ് ദാനം മഹാസമ്മേളനവും 23, 24 ,25 തീയതികളില്‍

മലപ്പുറം: പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ഇസ്ലാമിക് ആര്‍ട്സ് കോളജിന്റെ സില്‍വര്‍ ജൂബിലിയും, പ്രഥമ സനദ് ദാനം മഹാസമ്മേളനവും 23, 24 ,25 തീയതികളില്‍ പി.പി മുഹമ്മദ് ഫൈസി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഏഴിന് സ്മൃതി യാത്രയോടെ പരിപാടിയുടെ സമാരംഭം കുറിക്കും. സ്ഥാപനത്തിന്റെ മുന്‍ സാരഥികളായ സയ്യിദന്മാര്‍, പണ്ഡിതന്മാര്‍, കാരണവന്മാര്‍ Read More …

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ മനശാസ്ത്രം!

പ്രഭാതചിന്ത—എഎം യാസര്‍ യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു ‘പൊളിറ്റിക്കല്‍ ചെക്ക്’ നല്‍കിയിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്റെ 27 രാഷ്ട്രങ്ങള്‍ ഒന്നിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ചെക്ക് നല്‍കിയത്. ഗസയിലേക്കെത്തുന്ന അന്താരാഷ്ട്ര സഹായം തടഞ്ഞാല്‍ ഇസ്രായേലുമായുളള എല്ലാ വാണിജ്യകരാറുകളും യുറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് യൂണിയന്‍ വിദേശകാര്യ വക്താവ് കാജ കളളാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് Read More …