വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്​തു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്​തു. മുള്ളന്‍കൊല്ലി ചുളുകോട് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച്‌ മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആറ് മുതല്‍ എട്ടുവരെ യുപി സ്‌കൂള്‍; ഹര്‍ജികളില്‍ അനുകൂല വിധി പ്രഖ്യാപിച്ച്‌ ഹൈക്കോടതി

കൊച്ചി: കേരളത്തിലെ എല്‍പി, യുപി ക്ലാസ്സുകളുടെ ഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച്‌ ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതല്‍ നാലുവരെയുള്ള Read More …

ലോക്‌സഭയില്‍ രാഹുലിന് മുന്‍നിരയിലെ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇരിക്കാന്‍ മുന്‍ നിരയില്‍ സീറ്റ് ആവശ്യപ്പെട്ടു എന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വിശദീകരിച്ച്‌ ട്വീറ്റ് ചെയ്തത്. ലോക്‌സഭയില്‍ രാഹുലിനു വേണ്ടി മുന്‍നിരയില്‍ ഇരിപ്പിടം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചുവെന്നുമായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് മുന്‍നിരയില്‍ രണ്ടുസീറ്റുകള്‍ Read More …

ജനല്‍ കമ്ബികള്‍ അറുത്ത നിലയില്‍: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാനില്ല

മലപ്പുറം: പ്രതീക്ഷാ ഭവനിലെ അന്തേവാസികളെ കാണാതായി. മലപ്പുറം തവനൂര്‍ സാമൂഹിക വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനില്‍ നിന്ന് രണ്ട് അന്തേവാസികളെ കാണാതായത്. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന മുറിയിലെ ജനല്‍ കമ്ബികള്‍ അറുത്ത നിലയിലാണ്.

‘ജീവനുള്ള കാലത്തോളം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും ‘ ; ഫേസ് ബുക്ക് കുറിപ്പുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

‘ ജീവനുള്ളത്തോളം കാലം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കുമെന്നുള്ള’ ഫേസ് ബുക്ക് കുറിപ്പുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് . ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നും എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ Read More …

സ്വാശ്രയ ഫീസ്: മാനേജ്മെന്റുകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച പുതിയ സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ ആക്ഷേപമുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. ഹൈക്കോടതി തീരുമാനത്തിനുശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. ഇടക്കാല സംവിധാനമായി കഴിഞ്ഞവര്‍ഷം കോടതി അനുവദിച്ച താല്‍ക്കാലിക ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്ന് മാനേജ‌്മെന്റുകള്‍ ആവശ്യപ്പെട്ടു. പുതിയ ഫീസ് നിശ്ചയിച്ചതില്‍ പരാതിയുണ്ടെങ്കില്‍ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് Read More …

കേരളത്തില്‍ ഭരണത്തുടര്‍ച്ച പോയത് കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പുമൂലം ; ആഞ്ഞടിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : വര്‍ഷങ്ങളായി പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുക്ഷീണിച്ചവരും മടുത്തവരും അടുത്ത തലമുറയ്ക്കായി വഴി മാറണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വഴി മാറുന്നവര്‍ എങ്ങും പോകേണ്ടതില്ല, ക്ഷീണം മാറുന്നതുവരെ മാറിനിന്നാല്‍ മതി. പാര്‍ട്ടി വണ്‍മാന്‍ഷോ അല്ല. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടത്. വ്യക്തിശുദ്ധിയുള്ളവര്‍ വേണം നേതൃസ്ഥാനത്തേക്ക് വരേണ്ടത്. കോണ്‍ഗ്രസ് തത്വങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. Read More …

വൈ​ദ്യു​തി നി​ര​ക്ക് ഇ​ത്ര​യും കൂ​ടി​യ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വാ​ണ് സ​ര്‍​ക്കാ​ര്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രും വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വീ​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  വൈ​ദ്യു​തി നി​ര​ക്ക് ഇ​ത്ര​യും കൂ​ടി​യ ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കാ​രു​ണ്യ പ​ദ്ധ​തി നി​ല​നി​ര്‍​ത്ത​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ Read More …