“​കൊ​ല​ക്കേ​സ് ആ​രോ​പി​ത​ന്‍ അ​മി​ത് ഷാ’ ​പ​രാ​മ​ര്‍​ശം: രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി നേ​താ​വി​ന്‍റെ അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കും. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി​യി​ലാ​ണ് രാ​ഹു​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കു​ക. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്കെ​തി​രേ ഏ​പ്രി​ല്‍ 23-ന് ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സ്. “​കൊ​ല​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി പ്ര​സി​ഡ​ന്‍റ്, എ​ന്തൊ​രു ഗാം​ഭീ​ര്യ​മാ​ണ​ത്..! അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നെ​കു​റി​ച്ച്‌ കേ​ട്ടി​ട്ടു​ണ്ടോ? മാ​ന്ത്രി​നാ​ണ് Read More …

ജമ്മുകശ്​മീരില്‍ തീവ്രവാദികള്‍ പ്രദേശവാസിയെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയില്‍ തീവ്രവാദികള്‍ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയില്‍ തിങ്കളാഴ്​ച വൈകിട്ടാണ്​ വെടിവെപ്പ്​ നടന്നത്​. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാള്‍ക്കാണ്​ വെടിയേറ്റത്​. തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്‍െറ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തീ​വ്രവാദികള്‍ക്കായി Read More …

നെടുംകണ്ടം കസ്റ്റഡിമരണം ; സര്‍ക്കാരിന് വി എസിന്റെ വിമര്‍ശനം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം രാജ്‌കുമാറിന്റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ സര്‍ക്കാരിന് വിമര്‍ശനവുമായി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ രംഗത്ത് . പോ​ലീ​സ് സേ​ന​യി​ല്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ ഗുരുതരമാണെന്നും സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി എടുക്കണമെന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്തൂ​രി​ല്‍ പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ വി എസ് പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു . ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വീഴ്ച Read More …

അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 21 ലേക്കു മാറ്റി

അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേ സമയം സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ വേണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പിച്ച സിസിടിവി ദ്യശ്യങ്ങളും നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിചാരണ വേളയില്‍ Read More …

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം

കോഴിക്കോട്; സൗദിയിലെ ജയിലില്‍ കഴിയുന്ന ഗൃഹനാഥനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് നിന്ന് ഒരു കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് ജിദ്ദയിലെ സുമൈശി ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയില്‍ അഭിഭാഷകനായ മുഹമ്മദ് എന്നയാള്‍ കള്ള പരാതി നല്‍കി അഷ്‌റഫിനെ ജയിലിലടച്ചതാണെന്നാണ് പരാതി. 6 വര്‍ഷം മുമ്ബ് ബിസിനസ്സ് തുടങ്ങിയ അഷ്‌റഫിനെ മലയാളികള്‍ Read More …

കുറ്റം ചെയ്തയാള്‍ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി എം.എല്‍.എയെ തള്ളി മോദി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്‌​ മര്‍ദിച്ച ബി.ജെ.പി എം.എല്‍.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എം.എല്‍.എ ആകാശ്​ വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു. കുറ്റം ചെയ്തയാള്‍ ആരുെട മകനാണെന്ന് നോക്കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും Read More …

‘ഇതല്ല ഇതിലപ്പുറം പറഞ്ഞാലും എം എം മണിക്ക് ഒരു കുന്തവുമില്ല’

തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി എംഎം മണി. ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം. അതാണ് എന്റെ നിലപാട്. രാജ്കുമാറിന്റെ മരണത്തില്‍ പാര്‍ട്ടിയും താനും പ്രതിസന്ധിയിലാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയാല്‍ നമ്മളങ്ങ് പ്രതിരോധത്തിലാകുകയല്ലേയെന്നും മണി പറഞ്ഞു.ചാനലുകളോട് സംസാരിക്കുമ്ബോഴാണ് മണി ആഞ്ഞടിച്ചത്. ഇടുക്കി എസ്പിയെ Read More …

കുരുക്കു മുറുകുന്നു, എ.എന്‍.ഷംസീറുപയോഗിക്കുന്ന ഇന്നോവ പിടിച്ചെടുക്കും, സി.ഒ.ടി നസീര്‍ വധശ്രമകേസില്‍ എം.എല്‍.എ.യെ ചോദ്യം ചെയ്‌തേക്കും

വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെ ചോദ്യംചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷംസീറിന് നോട്ടീസ് അയക്കും. തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീറാണെന്ന് അക്രമത്തിന് ഇരയായ സി.ഒ.ടി നസീര്‍ രണ്ടു തവണ മൊഴി നല്‍കിയിരുന്നു. സി.പി.എം Read More …