നെടുങ്കണ്ടം കസ്റ്റഡി മരണം; തെളിവ് മായ്ച്ചുകളയാനാണ് പോലീസ് ശ്രമമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഹരിത ഫിനാന്‍സ് വഴി കോടികള്‍ തട്ടിച്ചതായി ആരോപിക്കപ്പെടുന്ന രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തെളിവ് മായ്ച്ചുകളയാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്പി രണ്ടര വര്‍ഷമായി മാറ്റമില്ലാതെ ഇടുക്കിയില്‍ തുടരുകയാണ്. എസ്പിക്കെതിരെ ഗുരുതര ആരോപണം ഇടത് മുന്നണിയില്‍ നിന്നു ഉയര്‍ന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം കസ്റ്റഡി Read More …
