‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ട് പോയി’: കടകംപള്ളി
തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നമ്മുടെ നാടിന്‍റെ അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്നും കടകംപള്ളി ആലപ്പുഴയില്‍ പറഞ്ഞു. “ഇത്ര കനത്ത ശിക്ഷ നല്‍കാന്‍ ഞാനടങ്ങുന്ന ഗവണ്‍മെന്‍റ് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ Read More …
