കെഎസ്‌ആര്‍ടിസി, കെടിഡിഎഫ്സി വായ്പ കണക്കുകളില്‍ പൊരുത്തക്കേട്

കോഴിക്കോട്∙ കെടിഡിഎഫ്സി, കെഎസ്‌ആര്‍ടിസിക്കു നല്‍കിയ വായ്പ സംബന്ധിച്ച്‌ ഇരു കോര്‍പറേഷനുകളുടെയും കണക്കുകളില്‍ പൊരുത്തക്കേട്. കെടിഡിഎഫ്സിയുടെ കണക്കനുസരിച്ച്‌ ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്‌ആര്‍ടിസി തിരിച്ചടയ്ക്കാനുണ്ട്. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ കണക്കുകളില്‍ ഈ തുക ഉള്‍പ്പെയുത്തിയിട്ടില്ല. ഹ്രസ്വകാല വായ്പ ഇനത്തില്‍ 332.37 കോടി രൂപയും അതിന്റെ പലിശ 23.27 കോടിയും ദീര്‍ഘകാല വായ്പ 121 കോടിയും Read More …

പെരിന്തല്‍മണ്ണയില്‍ വൈറല്‍ പനി ബാധിച്ച്‌ യുവതി മരിച്ചു: വൈറസ് തിരിച്ചറിയാന്‍ രക്ത സാമ്ബിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വൈറല്‍ പനി ബാധിച്ച്‌ യുവതി മരിച്ചു. ആന്ധ്ര കുര്‍ണൂല്‍ സ്വദേശിനി സബീന പര്‍വിന്‍ (35) ആണ്പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വൈറസ് തിരിച്ചറിയാന്‍ രക്ത സാമ്ബിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ അസി.പ്രൊഫസര്‍ ഡോ. സൈദ് ഹയാത്ത് ബാഷയുടെ ഭാര്യയാണ്. ഒന്നര വയസുള്ള ഒരു മകളുണ്ട്.

നിപ്പ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി; ഐസലേഷന്‍ വാര്‍ഡില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ 5പേര്‍ ചികിത്സയില്‍

 കേരളത്തെ വിറപ്പിച്ച നിപ്പ വീണ്ടും സ്ഥിരീകരിച്ചതില്‍ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനോടകം പനി ബാധിച്ച്‌ അഞ്ചു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.ഇതില്‍ മൂന്ന് പേര്‍ രോഗിയായ വിദ്യാര്‍ത്ഥിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂര്‍ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനുമായ മറ്റൊരു യുവാവും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന Read More …

വ​​ട​​ക്ക​​ന്‍ ഓ​​സ്ട്രേ​​ലി​​യ​​യി​​ല്‍ വെടിവയ്പ്പ്; നാ​​ലുപേര്‍ കൊ​​ല്ല​​പ്പെ​​ട്ടു

സി​​ഡ്നി: വ​​ട​​ക്ക​​ന്‍ ഓ​​സ്ട്രേ​​ലി​​യ​​യി​​ല്‍ വെടിവയ്പ്പ്. ഡാ​​ര്‍​​വി​​ന്‍ ന​​ഗ​​ര​​ത്തി​​ലെ ഹോ​​ട്ട​​ലി​​ല്‍ നടത്തിയ വെ​​ടി​​വ​​യ്പി​​ല്‍ നാ​​ലുപേര്‍ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ അ​​ക്ര​​മി​​യെ പോലീസ് പിടികൂടി. അ​​ക്ര​​മ​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി സ്കോ​​ട് മോ​​റീ​​സ​​ണ്‍ അ​​പ​​ല​​പി​​ച്ചു. ഹോ​​ട്ട​​ലി​​ലെ മു​​റി​​ക​​ളി​​ല്‍ ക​​യ​​റി​​യി​​റ​​ങ്ങി അ​​വി​​ടെ കാ​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ നേ​​ര്‍​​ക്ക് നി​​റ​​യൊ​​ഴി​​ച്ച​​ശേ​​ഷം അ​​ക്ര​​മി രക്ഷപെടുകയായിരുന്നു.. ഒ​​രു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കാ​​ര​​ണം വ്യക്തമല്ല. സംഭവത്തില്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് അധികൃതര്‍ Read More …

നിപ: അ‍ഞ്ചുപേരുടെ രക്തസാംപിള്‍ പരിശോധനയ്ക്കയച്ചു‍

കൊച്ചി: നിപയ്ക്കെതിരെ കേരളം ജാഗ്രതയില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള അ‍ഞ്ചുപേരുടെ രക്തസാംപിള്‍ പുണെ, ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്കയച്ചു. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. നിപ വൈറസ് ബാധിച്ച്‌ ചികില്‍സയിലുള്ള ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. കൊച്ചിയില്‍ തുടരുന്ന ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ Read More …

പണിതുടങ്ങി അമിത് ഷാ; ജമ്മു കശ്മീര്‍ അതിര്‍ത്തി പുതുക്കിപ്പണിയല്‍ ആദ്യ ഉദ്യമമെന്ന് സൂചന

ന്യൂഡല്‍ഹി: ജമ്മു മേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനെന്നവണ്ണം ജമ്മു കശ്മീരില്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആലോചന തുടങ്ങി. നിയമസഭയില്‍ ജമ്മു മേഖലയുടെ പ്രാതിനിധ്യം കൂടുന്നത് ബിജെപിക്കു സംസ്ഥാന ഭരണം പിടിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ നേരത്തെ നിര്‍ദ്ദേശിച്ച ലക്ഷ്യമായ ‘മിഷന്‍ 44 പ്ലസ്’ എളുപ്പമാക്കും എന്നാണു Read More …

വിമാനത്താവളം സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് ഒന്നാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഒന്നാം പ്രതി. കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐയുടെ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒമ്ബത് പേരാണ് സിബിഐയുടെ പ്രതി പട്ടികയിലുള്ളത്. രാധാകൃഷ്ണനാണ് സ്വര്‍ണ കടത്തിന് സഹായം ചെയ്ത് നല്‍കിയിരുന്നത്. സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുനില്‍ കുമാര്‍, സെറീന ഷാജി, സ്വര്‍ണ കടത്തിലെ Read More …

കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു: നൂറിലധികം പേര്‍ ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലുള്ളവരാണ് ഡെങ്കിപ്പനിയുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം 84 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടില്‍പാറ ചോലനായിക്കര്‍ Read More …