കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന് മുമ്ബ് വിളിക്കും; പി ജെ. ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന് മുമ്ബ് വിളിക്കുമെന്ന് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ. ജോസഫ്. ‘മോന്‍സ് ജോസഫ് വിദേശത്തായതിനാലാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈകുന്നത്. വരുന്ന അഞ്ചിന് അദ്ദേഹം വിദേശത്ത് നിന്നെത്തും. അഞ്ചിനും ഒമ്ബതിനും ഇടക്കുള്ള ഒരു ദിവസം യോഗം വിളിക്കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിന് ശേഷം സമവായമുണ്ടാക്കി Read More …
